കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളി പുറത്തോട്ട് നാണു അന്തരിച്ചു

news image
Aug 29, 2025, 12:30 am GMT+0000 payyolionline.in

കൊയിലാണ്ടി : അരങ്ങാടത്ത് മാവുള്ളി പുറത്തോട്ട് നാണു (80) അന്തരിച്ചു .

ഭാര്യ : പത്മിനി,

മക്കൾ : സിന്ധു, റീന, സബിത, സനൽ,

മരുമക്കൾ: ഗിരീഷ് കുമാർ കണ്ണൂർ, രാജൻ കൂത്താളി, രാജേഷ് തിക്കോടി, ധന്യ സനൽ വേളൂർ, സഹോദരങ്ങൾ : പരേതരായ നാരായണി, ജാനു, കുഞ്ഞികൃഷ്ണൻ, ഭാസ്കരൻ, ശാന്ത,

സംസ്കാരം : വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe