കൊയിലാണ്ടി: പൊട്ടിവീണ വൈദ്യുതികമ്പി ദേഹത്ത് തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറുവങ്ങാട് മാവിൻ ചുവട് ഹിബ മൻസിൽ ഫാത്തിമ (62) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 3.30 ഓടെയാണു സംഭവം, വിട്ടു പറമ്പിൽ നിന്നും മരം പൊട്ടി വൈദ്യുതി ലൈനിൽ പതിക്കുകയായിരുന്നു. ഫാത്തിമ പൊട്ടിയ മരത്തിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആളുകളെത്തി രക്ഷാപ്രവർത്തനം നടത്തി ഫാത്തിമയെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: ഭാവോട്ടി. മക്കൾ: ഫൗമില, ഫാസില, ഫമറു, ഫൗസിദ. മരുമക്കൾ: നവാസ്, അൻസാർ , അഫ്സൽ, ഹാഷിം, സഹോദരങ്ങൾ: ബഷീർ, നിസാർ, ഹംസ. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി നടപടികൾ സ്വീകരിച്ചു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടിയിൽ പൊട്ടിവീണ വൈദ്യുതികമ്പി ദേഹത്ത് തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊയിലാണ്ടിയിൽ പൊട്ടിവീണ വൈദ്യുതികമ്പി ദേഹത്ത് തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Share the news :
Jul 20, 2025, 2:08 pm GMT+0000
payyolionline.in
‘സൂത്രവ്യാക്യം’; ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൊയിലാണ്ടിയിൽ അലയൻ ..
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 21 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ..
Related storeis
കൊയിലാണ്ടിയിൽ റെഡ് കർട്ടൻ കായലാട്ട് രവീന്ദ്രനെ അനുസ്മരിച്ചു
Dec 29, 2025, 3:38 pm GMT+0000
‘സുകൃതം കേരളം ഗോകുല കലാ യാത്ര’ യ്ക്ക് കൊയിലാണ്ടിയിൽ സ്വ...
Dec 29, 2025, 12:15 pm GMT+0000
കുറുവങ്ങാട് ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ഭാഗവത സപ്...
Dec 21, 2025, 3:00 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ബുധനാഴ്ച പ്രവർത...
Dec 9, 2025, 1:27 pm GMT+0000
കൊയിലാണ്ടിയിൽ കെ എൻ എം മദ്രസ സർഗമേള; ഇർശാദ് അറബിക് സ്കൂൾ ഓവറോൾ ചാമ്...
Dec 8, 2025, 5:01 pm GMT+0000
എസ്ഐആർ – തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഭരണകൂടത്തിന്റെ ചട്ടുകം...
Dec 1, 2025, 3:21 pm GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 23 ഞായറാഴ്ച പ്രവർത്...
Nov 22, 2025, 12:57 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 22 ശനിയാഴ്ച പ്രവർത്...
Nov 21, 2025, 1:53 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 12 ബുധനാഴ്ച പ്രവർത്...
Nov 11, 2025, 1:19 pm GMT+0000
സബ്ജില്ല കലാമേളയിൽ സെക്കൻഡ് റണ്ണർ അപ്പായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യ...
Nov 10, 2025, 2:24 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 11 ചൊവ്വാഴ്ച പ്രവർത...
Nov 10, 2025, 12:24 pm GMT+0000
ചെങ്ങോട്ടുകാവിൽ സിഐടിയു കുടുംബ സംഗമം
Nov 10, 2025, 3:45 am GMT+0000
ചേമഞ്ചേരി സ്വദേശി ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചു
Nov 8, 2025, 4:33 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്...
Nov 7, 2025, 1:32 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 07 വെള്ളിയാഴ്ച പ്രവ...
Nov 6, 2025, 1:58 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത...
Nov 5, 2025, 1:43 pm GMT+0000
‘സാഗർ കവജ് മോക്ഡ്രിൽ’; കൊയിലാണ്ടിയിൽ തീരപ്രദേശ വാസികൾക്...
Nov 5, 2025, 12:57 pm GMT+0000
ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടിൽ മരങ്ങൾ കടപുഴകി വീണു- വീഡിയോ
Oct 23, 2025, 5:43 pm GMT+0000
സംസ്ഥാനത്തെ ഏറ്റവും മികച്ച സപ്ലൈ ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട കൊയിലാ...
Oct 23, 2025, 4:46 pm GMT+0000
കൊയിലാണ്ടിയിൽ റൂറൽ ജില്ലാ പോലീസിന്റെ ‘വയോജന സംഗമം ‘
Oct 21, 2025, 4:47 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21 ചൊവ്വാഴ്ച പ്രവ...
Oct 20, 2025, 2:48 pm GMT+0000
