കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്റ്റേഡിയം ഗ്രൗണ്ടിലുള്ള ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ചു കൊണ്ട് മുൻ ജില്ലാപ്രസിഡന്റ് കെ. ബാലകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് എൻ കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗൺസിലർ ഇ. അശോകൻ, വി. ടി സുരേന്ദ്രൻ, വി എം.രാഘവൻ മാസ്റ്റർ, കെ. സുകുമാരൻമാസ്റ്റർ, എ കെ. ദാമോദരൻ നായർ, നാരായണൻനായർ. കെ, പ്രേമസുധ. എം എന്നിവർ സംസാരിച്ചു.
- Home
- നാട്ടുവാര്ത്ത
- koyilandy
- കൊയിലാണ്ടിയിൽ സീനിയർ സിറ്റിസൺസ് ഫോറം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കൊയിലാണ്ടിയിൽ സീനിയർ സിറ്റിസൺസ് ഫോറം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Share the news :

Aug 15, 2025, 11:55 am GMT+0000
payyolionline.in
അരുൺ ലൈബ്രറി എളാട്ടേരി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കൊയിലാണ്ടിയിൽ ബാർ അസോസിയേഷൻ്റെ ‘ഇൻഡിപെൻഡൻസ് ഡേ ക്വിസ്
Related storeis
കൊയിലാണ്ടി കോടതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Aug 15, 2025, 12:53 pm GMT+0000
കൊയിലാണ്ടിയിൽ ബാർ അസോസിയേഷൻ്റെ ‘ഇൻഡിപെൻഡൻസ് ഡേ ക്വിസ്
Aug 15, 2025, 12:27 pm GMT+0000
മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശീകോവിൽ സമർപ്പണവും അഷ്ടമംഗല്യ പ്രശ്നവും സ...
Aug 13, 2025, 3:52 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്14 വ്യാഴാഴ്ച്ച പ...
Aug 13, 2025, 1:26 pm GMT+0000
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം
Aug 12, 2025, 3:06 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 13 ബുധനാഴ്ച പ്രവ...
Aug 12, 2025, 1:10 pm GMT+0000
More from this section
മൂടാടിയിൽ 130.5 ലിറ്റർ വിദേശ മദ്യം പിടികൂടി; പള്ളൂർ സ്വദേശി പിടിയിൽ
Aug 10, 2025, 1:59 pm GMT+0000
‘പൊതുജനാരോഗ്യ സംരക്ഷണ ക്യാമ്പയിൻ’; കൊയിലാണ്ടിയിൽ സിപിഎമ...
Aug 9, 2025, 5:37 am GMT+0000
കൊയിലാണ്ടിയിൽ രാസ ലഹരിയുമായി യുവാവ് പിടിയിൽ
Aug 8, 2025, 12:02 pm GMT+0000
കൊയിലാണ്ടിയിൽ വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർ...
Aug 7, 2025, 3:19 pm GMT+0000
കൊയിലാണ്ടി പോലീസിന്റെ അന്വേഷണ മികവ്; നഷ്ടപ്പെട്ട ഫോണുകൾ കണ്ടുപിടിച്...
Aug 5, 2025, 4:23 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 06 ബുധനാഴ്ച പ്രവ...
Aug 5, 2025, 1:58 pm GMT+0000
എളാട്ടേരി അരുൺ ലൈബ്രറി എം കെ സാനു മാസ്റ്ററെ അനുസ്മരിച്ചു
Aug 4, 2025, 3:51 pm GMT+0000
ഓർമ്മകൾ പുതുക്കി കൊയിലാണ്ടി അമേത്ത് തറവാട്ടിലെ കുടുംബ സംഗമം
Aug 4, 2025, 3:45 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത...
Aug 3, 2025, 12:51 pm GMT+0000
യാത്രാ ദുരിതം പരിഹരിക്കുക; ആർവൈജെഡി കൊയിലാണ്ടി കോഡിനേറ്റ് കമ്മിറ്റി...
Aug 3, 2025, 12:18 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ഞായറാഴ്ച പ്രവ...
Aug 2, 2025, 12:18 pm GMT+0000
നെല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ സമൂഹ ഗണപതി ഹോമവും ഭഗവതി സേ...
Aug 1, 2025, 5:12 pm GMT+0000
ഓൾ കേരള സംയുക്ത തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി രൂപീ...
Jul 31, 2025, 5:14 pm GMT+0000
കൊയിലാണ്ടിയിൽ പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക സംഗമവും പുസ്തക ചർച്ചയും
Jul 31, 2025, 2:17 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 31 വ്യാഴാഴ്ച്ച പ്രവ...
Jul 30, 2025, 1:47 pm GMT+0000