കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടിയിലെ കെ എ എസ് കോളജിൽ പുതുതായി അഫിലിയേഷൻ ലഭിച്ച ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലേക്ക് മെറിറ്റ് സീറ്റിൽ നേരിട്ട് പ്രവേശനം ലഭിക്കാൻ അവസരം.
താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് കോളേജ് ഓഫീസിൽ എത്തിച്ചേരുകയോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
എസ് സി , എസ് ടി, ഓ ഇ സി, ഓ ബി എച്ച് ഫിഷർമാൻ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പ് ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
80750 31668
98460 56638