കൊയിലാണ്ടി: സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരുക്ക്. കൊയിലാണ്ടിയിൽ നിന്ന് മേപ്പയ്യൂരിലെക്ക് പോവുകയായിരുന്ന അരീക്കൽ ബസ്സാണ് നരക്കോട് കല്ലിങ്കൽ താഴെ നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ ഏഴു മണിയോടെയാണ് അപകടം. വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. അഗ്നി രക്ഷാ സേനയും, നാട്ടുകാരും ചേർന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല.
മേപ്പയ്യൂര്‍ നരക്കോട് സ്വകാര്യ ബസ്സ് മറിഞ്ഞ് അപകടം: നിരവധി പേർക്ക് പരുക്ക്
Aug 27, 2024, 3:56 am GMT+0000
payyolionline.in
പാലക്കാട് കവുങ്ങ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം
മുൻകൂർ ജാമ്യം തേടി രഞ്ജിത്ത്; നീക്കം എഫ്ഐആറിനെ തുടർന്ന്; പൊലീസ് നീക്കം കൂടി ന ..