കൊയിലാണ്ടി: ലോറിയിൽ കൊണ്ടുപോയിരുന്ന ജനറേറ്ററിൽ തീ പിടിച്ചു.
ഇന്നലെ രാത്രി 12:30യോടു കൂടി ദേശീയപാതയിൽ മൂടാടി വിമംഗലം സ്കൂളിന് സമീപമാണ് സംഭവം
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു. ഗ്രേഡ് എഎസ്ടി ഒ.എം.മജീദ് ന്റെ നേതൃത്വത്തിൽ എഫ് ആർ ഒ മാരായ കെ എൻ രതീഷ് ,ടി.കെ. ഇർഷാദ് കെ,ബിനീഷ് , സി. എം.രജിലേഷ് , ഹോംഗാർഡ് ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു
