കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ മൽസ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വിരുന്നു കണ്ടി പീടിയേക്കൽ സജീവൻ (54) ആണ് മരിച്ചത്. മൽസ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം, ഗുരുതരാവസ്ഥയിലായതിനാൽ വിദഗ്ദചികിൽസക്കായി മലബാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും,ഭാര്യ കവിത. മക്കൾ: ആദർശ് , അഭിനന്ദ് . സജീവന്റെ നിര്യാണത്തിൽ അനു ശോചിച്ച് ഇന്ന് വെള്ളിയാഴ്ച ഹാർബറിൽ ഹർത്താലാചരിക്കും
- Home
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.
കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.
Share the news :
Jul 11, 2025, 3:42 am GMT+0000
payyolionline.in
Related storeis
തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടിക്ക് വീണ്ടും ജില്ലയിൽ ഒന്നാം സ്ഥാനം
Feb 16, 2026, 4:42 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 17 ചൊവ്വാഴ്ച പ്...
Feb 16, 2026, 4:04 pm GMT+0000
നന്തിയിൽ മാതാവ് മരണപ്പെട്ടിട്ട് ആഴ്ച കഴിയുമ്പോഴേക്കും മകനും യാത്രയായി
Feb 16, 2026, 3:44 pm GMT+0000
സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന അയനിക്കാട് പുന്നോളിക്കണ്ടി രവീന്ദ്...
Feb 16, 2026, 1:48 am GMT+0000
പി.കെ. ഭാസ്കരൻ അനുസ്മരണം: കേരളത്തിന്റെ വികസന മാതൃകയിൽ ഇടതുപക്ഷത്തിന...
Feb 16, 2026, 1:35 am GMT+0000
‘കടക്ക് പുറത്ത് ‘എന്ന ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് കോ...
Feb 16, 2026, 1:31 am GMT+0000
More from this section
പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം
Feb 13, 2026, 4:27 am GMT+0000
എസ് എസ് എഫ് കൊയിലാണ്ടി ഡിവിഷൻ സ്റ്റുഡൻ്റസ് കൗൺസിൽ
Feb 12, 2026, 3:13 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 13 വെള്ളിയാഴ്ച ...
Feb 12, 2026, 2:06 pm GMT+0000
തുറയൂർ സ്വദേശി പി. അൻസലിന് കൊമേഴ്സിൽ ഡോക്ടറേറ്റ്
Feb 12, 2026, 9:37 am GMT+0000
ചെങ്ങോട്ടുകാവില്‍ സേലം രക്തസാക്ഷി ദിനം ആചരിച്ചു
Feb 12, 2026, 9:34 am GMT+0000
പയ്യോളി പെരിങ്ങാട് ക്ഷേത്രത്തിൽ വെള്ളാട്ട് മഹോത്സവത്തിന് തിരിതെളിഞ്ഞു
Feb 12, 2026, 9:19 am GMT+0000
നിയമസഭാ തിരഞ്ഞെടുപ്പ് :വ്യാപാരികളെ സഹായിക്കുന്നവർക്ക് കച്ചവടക്കാർ പ...
Feb 12, 2026, 5:16 am GMT+0000
സംസ്ഥാനം കടക്കെണിയിൽ: വി ഡി സതീശൻ
Feb 11, 2026, 5:28 pm GMT+0000
വി ഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് കൊയിലാണ്ടിയിൽ വൻ സ്വീകരണം- ചിത്രങ്ങൾ
Feb 11, 2026, 3:45 pm GMT+0000
ഇരിങ്ങൽ തെരു ശ്രീ മഹാഗണപതി ക്ഷേത്ര ശിവരാത്രി മഹോത്സവം 14ന് ആരംഭിക്കും
Feb 11, 2026, 2:29 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 12 വ്യാഴാഴ്ച പ്...
Feb 11, 2026, 1:21 pm GMT+0000
അടിപ്പാത ലഭിക്കും വരെ സമരം; പയ്യോളിയിൽ ഉപവാസ സമരം ശ്രദ്ധേയമായി
Feb 11, 2026, 4:14 am GMT+0000
തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം മഹാശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം 15ന്
Feb 10, 2026, 5:10 pm GMT+0000
‘പുതുയുഗയാത്ര’; മേപ്പയ്യൂരിൽ യു.ഡി.എഫിന്റ വിളംബര റാലി
Feb 10, 2026, 3:14 pm GMT+0000
അത്യാധുനിക സൗകര്യങ്ങളോടെ ക്ലാസ്സ് മുറികൾ; മേലടി എ.എൽ.പിയിൽ ‘ല...
Feb 10, 2026, 3:03 pm GMT+0000
