കൊയിലാണ്ടി: പന മുറിക്കുന്നതിനിടയിൽ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ ആളെ അഗ്നി രക്ഷാ സേന ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുറുവങ്ങാട് സ്വദേശി വട്ടാംകണ്ടി ബാലനെ (65) നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ കുറുവങ്ങാട് ആണ് സംഭവം.സ്വന്തം വീട്ടിലെ പന മുറിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകവെയാണ് മരിച്ചത്.
- Home
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടിയില്‍ പന ദേഹത്ത് വീണു ഗുരുതര പരുക്കേറ്റയാള്‍ മരിച്ചു
കൊയിലാണ്ടിയില്‍ പന ദേഹത്ത് വീണു ഗുരുതര പരുക്കേറ്റയാള്‍ മരിച്ചു
Share the news :

May 14, 2025, 5:42 am GMT+0000
payyolionline.in
തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടിത്തം; കേന്ദ്രത്തിൽ ഉണ്ടായിരുന്നത് 4 ..
സിംഗപ്പൂരില്‍ വീണ്ടും കൊവിഡ് തരംഗം
Related storeis
സർഗാലയയിലെ കേരള ചുമർ ചിത്ര ശിൽപ്പശാല ആദ്യ ഘട്ട ചിത്രങ്ങൾ ഉന്മീലനം ച...
May 13, 2025, 3:56 pm GMT+0000
ജോലിക്കിടെ കിണറിൽ അകപ്പെട്ടയാളെ വടകരയിലെ അഗ്നിശമന സേന രക്ഷപ്പെടുത്തി
May 13, 2025, 1:40 pm GMT+0000
ചോമ്പാല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി. സന്തോഷിന് ആദരാഞ്...
May 13, 2025, 8:36 am GMT+0000
കേരള നദ് വത്തുൽ മുജാഹിദീൻ പയ്യോളി മണ്ഡലം സമ്മേളനത്തിന് പ്രൗഢഗംഭീരമാ...
May 13, 2025, 8:16 am GMT+0000
ഓപറേഷൻ സിന്ദൂർ; കീഴരിയൂരിൽ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷന്റെ പ്രക...
May 12, 2025, 4:41 pm GMT+0000
പെരുമാൾപുരം പുരോഗമന കലാസാഹിത്യ സംഘം വയോജന പുരാണം പുസ്തക പ്രകാശനം ചെ...
May 12, 2025, 4:37 pm GMT+0000
More from this section
ഉള്ളിയേരിയിൽ വിറകുപുരക്ക് തീ പിടിച്ചു
May 12, 2025, 12:15 pm GMT+0000
പുളിയഞ്ചേരി യുപി സ്കൂളിലെ ‘ചങ്ങാതിക്കൂട്ടം കൂട്ടായ്മ’ യ...
May 12, 2025, 11:25 am GMT+0000
കൊയിലാണ്ടി എളാട്ടേരിയിൽ അരുൺ ലൈബ്രറിയുടെ സൗജന്യ പ്രഷർ ഷുഗർ പരിശോധന
May 11, 2025, 4:35 pm GMT+0000
അയനിക്കാട് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് ഓഫീസ് പ്രവർത്തനമാരംഭിച്ചു
May 11, 2025, 4:15 pm GMT+0000
‘നേര്’; കൊയിലാണ്ടിയിൽ പോലീസുകാരുടെ ലഹരി വിരുദ്ധ വിഷ്വൽ ...
May 11, 2025, 3:55 pm GMT+0000
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സിപിഐ പ്രതിജ്ഞാബദ്ധം: അഡ്വ.പി വ...
May 11, 2025, 3:47 pm GMT+0000
അയനിക്കാട് മഹാകാളി ക്ഷേത്ര ശ്രീകോവിലിന്റെ കട്ടിള വെപ്പ് കർമ്മം നിർവ...
May 11, 2025, 5:51 am GMT+0000
ഒയിസ്ക ഭാരവാഹികളുടെ സ്ഥാനാരോഹണം: പ്രസിഡന്റ് അബ്ദുറഹിമാർ, സെക്രട്ടറി...
May 10, 2025, 4:03 pm GMT+0000
രാസലഹരിക്കെതിരെ പള്ളിക്കര അജയ്യ കലാ കായികവേദിയുടെ ബോധവൽക്കരണ ക്ലാസ്
May 10, 2025, 3:15 pm GMT+0000
‘ഏയ് ഓട്ടോ’ പദ്ധതിക്ക് വടകര റെയിൽവേ സ്റ്റേഷനിൽ തുടക്കം
May 10, 2025, 3:01 pm GMT+0000
നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയെ സന്ദർശ...
May 10, 2025, 5:56 am GMT+0000
വെങ്ങളം ബൈപ്പാസിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു
May 10, 2025, 3:11 am GMT+0000
ധീര ജവാൻമാർക്ക് ഐക്യദാർഡ്യം; കീഴരിയൂരിൽ കൾചറൽ ഫൗണ്ടേഷന്റെ ദേശരക്ഷാ ...
May 9, 2025, 4:25 pm GMT+0000
പയ്യോളിയിൽ മുസ്ലിം ലീഗ് ഹജ്ജാജികൾക്ക് യാത്രയയപ്പു നൽകി
May 9, 2025, 4:08 pm GMT+0000
‘ഫാസിസ്റ്റ് കാലത്തെ മൗനം കാപട്യമാണ് ‘: നന്തിയിൽ മുസ്ലിം...
May 9, 2025, 2:42 pm GMT+0000