കൊയിലാണ്ടിയില്‍ അവശനിലയിൽ കണ്ടയാൾ മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

news image
Sep 25, 2023, 8:59 am GMT+0000 payyolionline.in

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ബദരിയ പള്ളിക്ക് സമീപം അവശനിലയിൽ കണ്ടതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു.

ഇയാളെപ്പറ്റി വിവരം കിട്ടുന്നവർ കൊയിലാണ്ടി പോലീസിൽ വിവരം അറിയിക്കണം . വെളുത്ത നിറം, സുമാർ 55 വയസ് , കുറ്റി താടി . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിൽ.  നമ്പര്‍  –  9497987193, 049620236 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe