കൊച്ചി: എറണാകുളം എളമക്കരയിൽ വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്. കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല.ജനുവരി 15നാണ് സ്കൂളിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചത്. കറുത്ത നിറത്തിലുള്ള കാർ ആണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പൊലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. പക്ഷേ വാഹനം ഏതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല
- Home
- Latest News
- കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം
കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം
Share the news :
Jan 18, 2026, 5:59 am GMT+0000
payyolionline.in
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, കണ്ടെത്തിയത് കാക്കയിൽ; വളർത്തുപക്ഷികളിൽ നി ..
64-ാമത് സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്
Related storeis
യുവാവ് ജീവനൊടുക്കിയ സംഭവം; കണ്ടൻ്റ് റീച്ചിന് വേണ്ടി നഷ്ടമായത് കുടും...
Jan 18, 2026, 3:28 pm GMT+0000
കോട്ടക്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു
Jan 18, 2026, 2:22 pm GMT+0000
ഗൂഗിൾ മാപ്പ് നോക്കി യാത്ര; ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്...
Jan 18, 2026, 2:04 pm GMT+0000
കണ്ടാൽ ഒറിജിനൽ, ഒരക്ഷരം മാത്രം മാറ്റം, ദിവസങ്ങൾക്കുള്ളിൽ പ്രവാസിക്ക...
Jan 18, 2026, 1:42 pm GMT+0000
തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ‘സി.എച്ച് സൗധ...
Jan 18, 2026, 9:59 am GMT+0000
ബസിൽവെച്ച് ലൈംഗികാതിക്രമമെന്ന് ആരോപണം, വീഡിയോ പ്രചരിച്ചു; യുവാവ് ജീ...
Jan 18, 2026, 9:52 am GMT+0000
More from this section
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, കണ്ടെത്തിയത് കാക്കയിൽ; വളർത്തുപക...
Jan 18, 2026, 5:55 am GMT+0000
കാഞ്ഞിരമുള്ള പറമ്പിൽ ചരുവിൽ കെ എ മൊയ്ദീൻ അന്തരിച്ചു
Jan 18, 2026, 5:50 am GMT+0000
മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമ...
Jan 18, 2026, 5:39 am GMT+0000
പ്രധാനമന്ത്രി മോദിയുടെ മിന്നൽ നീക്കം; ബെംഗളൂരുവിൽ സബർബൻ എത്തിയേക്കു...
Jan 18, 2026, 3:02 am GMT+0000
തിരുവങ്ങൂർ അണ്ടർപാസ്സിൽ വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്
Jan 18, 2026, 2:58 am GMT+0000
ഒരുവയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്; ബോധരഹിതനായത് ബ...
Jan 18, 2026, 2:55 am GMT+0000
അച്ഛനു പിന്നാലെ അമ്മയും ബസ് കയറിയിറങ്ങി മരിച്ചു; വീട്ടിലെ ഒറ്റപ്പെട...
Jan 18, 2026, 2:52 am GMT+0000
ഇടുക്കി മെഡിക്കൽ കോളജിൽ വീണ്ടും വിദ്യാർത്ഥി സമരം, ‘ഓപ്പറേഷൻ ത...
Jan 18, 2026, 2:47 am GMT+0000
പരാതി നൽകിയ യുവാവിന്റെ തല മരക്കഷണം ഉപയോഗിച്ച് അടിച്ച് പൊട്ടിച്ചു, ...
Jan 18, 2026, 2:43 am GMT+0000
നെയ്യാറ്റിൻകരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി നീന്തൽ കുളത്തിൽ മുങ്ങി മരി...
Jan 18, 2026, 2:38 am GMT+0000
ഇത് ചരിത്രം; വീട്ടിലിരുന്ന് അറബിക് പോസ്റ്റര്‍ മത്സരത്തിൽ മത്സരിച്ച ...
Jan 18, 2026, 2:36 am GMT+0000
കെഎസ്ഇബിയിലെ അഴിമതിക്കു പൂട്ടിട്ട് വിജിലൻസ്; ‘ഓപ്പറേഷന് ഷോര്‍ട്ട് ...
Jan 18, 2026, 2:31 am GMT+0000
കെ.എസ്.ആർ.ടി.സി റൂട്ടിൽ ദീർഘദൂര സ്വകാര്യ ബസ് വേണ്ട
Jan 18, 2026, 2:28 am GMT+0000
എളുപ്പത്തിൽ ഒരു ഹെൽത്തി ചീസി എഗ് റോൾ ചെയ്താലോ?
Jan 18, 2026, 2:24 am GMT+0000
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; സമാപന സമ്മേളനം വിഡ...
Jan 18, 2026, 2:19 am GMT+0000
