കണ്ണൂർ: അബുദാബിയിൽനിന്ന് എത്തിയ യുവാവിനു എംപോക്സ് സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 26 വയസ്സുകാരനെയാണ് എംപോക്സ് ലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.എംപോക്സ് രോഗലക്ഷണത്തോടെ ദുബായിൽനിന്ന് എത്തിയ തലശ്ശേരി സ്വദേശിയായ യുവാവിനെ ഞായറാഴ്ച വൈകിട്ട് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ സാംപിൾ പരിശോധയ്ക്കായി അയച്ചു.
- Home
- Latest News
- കേരളത്തിൽ വീണ്ടും എംപോക്സ്; അബുദാബിയിൽനിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
കേരളത്തിൽ വീണ്ടും എംപോക്സ്; അബുദാബിയിൽനിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
Share the news :
Dec 16, 2024, 3:28 pm GMT+0000
payyolionline.in
വിഷവാതകം ശ്വസിച്ച് ജോർജിയയിലെ ഹോട്ടലിൽ 11 ഇന്ത്യാക്കാരടക്കം 12 പേർ മരിച്ചു
കേരളോൽസവം; അഴിയൂർ പഞ്ചായത്ത് ജേതാക്കളായി
Related storeis
പാർലമെന്റിൽ അംബേദ്കറെ അപമാനിച്ചു; അമിത് ഷാ മാപ്പ് പറയണമെന്ന് കോൺഗ്രസ്
Dec 18, 2024, 6:14 am GMT+0000
പൊന്നാനിയിൽ പ്രവാസിയുടെ വീട്ടിൽ നിന്നും കവർന്നത് 550 പവൻ സ്വർണം; 43...
Dec 18, 2024, 5:58 am GMT+0000
ശബരിമലക്കായി തിരുപ്പതി മോഡൽ ടെലിവിഷൻ ചാനൽ വരുന്നു; വൈകാതെ ആരംഭിക്കു...
Dec 18, 2024, 5:47 am GMT+0000
സെമിത്തേരിയിൽ സംസ്കരിക്കാനാവില്ല; എംഎം ലോറൻസിന്റെ മൃതദേഹം മതാചാരപ്ര...
Dec 18, 2024, 5:35 am GMT+0000
പുഷ്പ 2 പ്രമീയര്‍ ദുരന്തം: തീയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നടപട...
Dec 18, 2024, 4:50 am GMT+0000
വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; ട്രൈ...
Dec 18, 2024, 4:34 am GMT+0000
More from this section
ഗവർണറുടെ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല, സർക...
Dec 17, 2024, 5:32 pm GMT+0000
ചോദ്യപേപ്പർ ചോർത്തിയില്ല, ചോദ്യങ്ങൾ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ...
Dec 17, 2024, 4:42 pm GMT+0000
ഗുരുവായൂർ ഭണ്ഡാരം എണ്ണലിൽ ലഭിച്ചത് 1.795 കിലോ സ്വർണവും 9 കിലോ വെള്ള...
Dec 17, 2024, 4:28 pm GMT+0000
യുഎസില്‍ ആശങ്ക നിറച്ച് തവിട്ട് നിറത്തിലുള്ള മഞ്ഞ് വീഴ്ച; ജനങ്ങൾക്ക്...
Dec 17, 2024, 3:30 pm GMT+0000
കർശന നടപടികളിലേക്ക് സർക്കാർ; അപകട മരണമുണ്ടായാൽ ബസ് പെർമിറ്റ് 6 മാസത...
Dec 17, 2024, 1:33 pm GMT+0000
സാന്ദ്ര തോമസിന് ആശ്വാസം, നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കി...
Dec 17, 2024, 12:54 pm GMT+0000
കര്‍ഷകരെയും ആദിവാസികളെയും ഗുരുതരമായി ബാധിക്കുന്ന വനനിയമ ഭേദഗതി ഉപേക...
Dec 17, 2024, 11:01 am GMT+0000
ധീരജ് വധക്കേസ്; പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ ചാർജ് എടുത്തു
Dec 17, 2024, 10:25 am GMT+0000
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പി പി ദിവ്യയുടെ പരാതി;...
Dec 17, 2024, 10:13 am GMT+0000
വീണ്ടും പൊലീസ് മരണം; എറണാകുളത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
Dec 17, 2024, 10:02 am GMT+0000
നടിയെ ആക്രമിച്ച കേസ്; രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണ...
Dec 17, 2024, 9:27 am GMT+0000
ഡീപ് ഫേക്ക് വീഡിയോകളിൽ നിന്ന് ജാഗ്രത പാലിക്കുക: എസ്ബിഐയുടെ മുന്നറിയ...
Dec 17, 2024, 9:10 am GMT+0000
പത്ത് ലക്ഷം രൂപ, 800 കിലോ ഭാരം, ക്ഷേത്രത്തിലേക്ക് യന്ത്ര ആനയെ സമര്...
Dec 17, 2024, 8:03 am GMT+0000
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; ബിൽ ലോക്സഭയിൽ അവതരിപ്പി...
Dec 17, 2024, 8:00 am GMT+0000
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്ത്തുമെന്...
Dec 17, 2024, 7:52 am GMT+0000