കേരളത്തിൽ ഏഴിടത്ത് യുഡിഎഫ്, നാലിടത്ത് എൽഡിഎഫ്; തിരുവനന്തപുരത്ത് ബിജെപി മുന്നിൽ

news image
Jun 4, 2024, 2:50 am GMT+0000 payyolionline.in

തിരുവനന്തപുരം∙  ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യ ലീഡ് യുഡിഎഫിന്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് മുന്നിൽ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.   ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളും ഇതിൽ പെടുന്നു. അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe