ദില്ലി : കേരളത്തിലേക്ക് എയിംസ് വരുമെന്നാവര്‍ത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണമെന്നാണ് തന്റെ ആഗ്രഹം. പാർലമെന്റിൽ എത്തിയപ്പോൾ മുതൽ ആലപ്പുഴയ്ക്കായി വാദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ആലപ്പുഴയെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ആലപ്പുഴയിൽ ആയാലും എയിംസ് കേരള ജനതയ്ക്ക് ഉപകാരപ്രദമാണ്. തന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് എയിംസിന്റെ പണിയെങ്കിലും തുടങ്ങിയിരിക്കും. ആലപ്പുഴയും തിരുവനന്തപുരം പോലെയാകണം. പക്ഷേ അതിന് ചില ചട്ടങ്ങളും നടപടികളും ഉണ്ടെന്നും സുരേഷ് ഗോപി ദില്ലിയില്‍ പറഞ്ഞു.
- Home
- Latest News
- കേരളത്തിലേക്ക് എയിംസ് വരുമെന്നാവര്‍ത്തിച്ച് സുരേഷ് ഗോപി, ‘ആലപ്പുഴക്ക് കൊടുക്കണമെന്ന് ആഗ്രഹം’
കേരളത്തിലേക്ക് എയിംസ് വരുമെന്നാവര്‍ത്തിച്ച് സുരേഷ് ഗോപി, ‘ആലപ്പുഴക്ക് കൊടുക്കണമെന്ന് ആഗ്രഹം’
Share the news :
Feb 2, 2025, 1:39 pm GMT+0000
payyolionline.in
Related storeis
1,599 രൂപ മുതൽ ഫ്ലൈറ്റ് ടിക്കറ്റുകൾ; വമ്പൻ ഓഫറുമായി എയർ ഇന്ത്യ
Feb 2, 2025, 3:17 pm GMT+0000
പ്ലാറ്റ്ഫോം ടിക്കറ്റ് മുതൽ ഭക്ഷണം വരെ ഒറ്റ ക്ലിക്കിൽ ; റെയിൽവേയുടെ ...
Feb 2, 2025, 3:11 pm GMT+0000
രാമനാട്ടുകരയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മു...
Feb 2, 2025, 1:55 pm GMT+0000
സംസ്ഥാനത്ത് നാളെ താപനില ഉയരും; ജാഗ്രത
Feb 2, 2025, 1:48 pm GMT+0000
ബാലരാമപുരം കൊലപാതകം: ശ്രീതുവിനെതിരെ കേസെടുക്കും, ദേവസ്വം ബോർഡിൽ ജ...
Feb 2, 2025, 4:44 am GMT+0000
ദുബായ് സൈക്ലിങ് റേസ്: റോഡുകൾ ഇന്ന് താൽക്കാലികമായി അടച്ചിടും
Feb 2, 2025, 4:42 am GMT+0000
More from this section
മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ: പീഡനപരാതിയിൽ കുറ്റപത്രം സമർപ്പിച്ച്...
Feb 2, 2025, 4:26 am GMT+0000
ഓട്സ് കൊണ്ടൊരു ഹെൽത്തി സ്മൂത്തി ; റെസിപ്പി
Feb 2, 2025, 4:22 am GMT+0000
2005ലെ പരിധി 1 ലക്ഷം, ഇന്ന് 12 ലക്ഷം; ആദായ നികുതി ഇളവിന്റെ ചരിത്രം...
Feb 2, 2025, 4:20 am GMT+0000
സ്കൂളിൽ എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി 15കാരിക്ക് നേരെ ലൈംഗി...
Feb 2, 2025, 4:17 am GMT+0000
ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്; ഇക്കുറി വിമാനത്തിലെ പുഷ്പവൃഷ്ടിയില്ല
Feb 1, 2025, 5:20 pm GMT+0000
മുതിര്‍ന്ന പൗരന്മാര്ക്ക് ആശ്വാസം, പലിശ വരുമാനത്തിനുള്ള ടിഡിഎസ് പര...
Feb 1, 2025, 4:31 pm GMT+0000
കോഴിക്കോട് വീട് നിര്‍മാണ സാധനങ്ങള്‍ മോഷ്ടിച്ച കേസ്; മധ്യവയസ്കന് അ...
Feb 1, 2025, 4:14 pm GMT+0000
തൃശൂരിൽ ഷാപ്പിൽ നിന്ന് കള്ള് കുടിച്ച പിന്നാലെ ദേഹാസ്വാസ്ഥ്യം; രണ്ട്...
Feb 1, 2025, 3:53 pm GMT+0000
ലഹരി ഉപയോഗം ചോദ്യം ചെയ്തു; നടുവണ്ണൂരില്‍ വീടിന് നേരെ സ്ഫോടക വസ്തു ...
Feb 1, 2025, 3:46 pm GMT+0000
ചെന്നിത്തല കൊലപാതകക്കേസ്; ഡിസംബർ മുതൽ മാതാപിതാക്കളെ വധിക്കാൻ പദ്ധത...
Feb 1, 2025, 2:59 pm GMT+0000
പാർട്ടി വിട്ട 8 എഎപി എംഎൽഎമാരും ബിജെപിയിൽ ചേർന്നു
Feb 1, 2025, 2:37 pm GMT+0000
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Feb 1, 2025, 2:07 pm GMT+0000
30 കുപ്പി മാഹി മദ്യവുമായി പെരുമാൾപുരം സ്വദേശി പിടിയിൽ
Feb 1, 2025, 12:43 pm GMT+0000
അഴിമതിക്കാർ ജാഗ്രത! ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിൽ കുടുങ്ങിയത് ഒമ്പത...
Feb 1, 2025, 12:26 pm GMT+0000
‘മക്കളെക്കാള്‍ സ്നേഹം അവനു നൽകി’: ശ്രീതുവിന്റെ മൊഴിയെടുത്ത് പൊലീസ്...
Feb 1, 2025, 10:57 am GMT+0000