സംസ്ഥാനത്തെ മികച്ച തീരദേശ പോലീസ് സ്റ്റേഷനുള്ള ട്രോഫി വടകര കോസ്റ്റല്‍ സ്റ്റേഷന്‍ ഏറ്റുവാങ്ങി

news image
Feb 28, 2024, 5:25 am GMT+0000 payyolionline.in

വടകര: കേരളത്തിലെ 18 കോസ്റ്റൽ പോലീസ് സ്റ്റേഷനുകളിൽ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനിലുള്ള ട്രോഫി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും ഏറ്റുവാങ്ങി വടകര കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ സിഎസ് ദീപു . ചടങ്ങിൽ എസ്ഐ മാരായ പിവി പ്രശാന്ത്, അബ്ദുൽ സലാം നാമത്ത് എഎസ്ഐ പ്രവീൺ കുമാർ എന്നിവർ സംബന്ധിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe