ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് നാളെ രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും. ധനമന്ത്രി എന്ന നിലയിൽ നിര്‍മല സീതാരാമന്റെ ഒൻപതാമത്തെ ബജറ്റാണ് നാളത്തേത്. നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ട് കേരളത്തിനു വേണ്ടി ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. ബജറ്റിൽ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർമല സീതാരാമനു നൽകിയിട്ടുണ്ട്. 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഇടനാഴി, റെയർ എർത്ത് കോറിഡോർ, മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാനും കൃഷി നാശം തടയാനുമുള്ള പദ്ധതികൾക്കായി 1000 കോടി സഹായം തുടങ്ങിയ ആവശ്യങ്ങളാണ് കേരളത്തിന്റെ കത്തിലുള്ളത്. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങൾക്കും പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണു കരുതപ്പെടുന്നത്. അടിസ്ഥാന സൗകര്യ വികസനം, ആഭ്യന്തര ഉല്പാദനം വര്‍ധന എന്നിവയ്ക്കു നടപടികളുണ്ടായേക്കും. ആദായനികുതിയിലെ സ്റ്റാൻഡേഡ് ഡിഡക്ഷൻ പരിധി ഉയർത്തുമോ എന്നതാണ് നികുതിദായകർ ഉറ്റുനോക്കുന്നത്.
- Home
- Latest News
- കേന്ദ്ര ബജറ്റ് നാളെ: പ്രതീക്ഷയോടെ കേരളം; ഉന്നയിച്ചത് 29 ആവശ്യങ്ങൾ
കേന്ദ്ര ബജറ്റ് നാളെ: പ്രതീക്ഷയോടെ കേരളം; ഉന്നയിച്ചത് 29 ആവശ്യങ്ങൾ
Share the news :
Jan 31, 2026, 11:59 am GMT+0000
payyolionline.in
വഴിത്തിരിവായത് കഴുത്തിലെ കയറിലെ കെട്ട്, പത്തനംതിട്ടയിൽ നഴ്സിനെ ബലാത്സംഗം ചെയ് ..
എംബിഎ, എംസിഎ പ്രവേശനം; ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
Related storeis
മിൽമ പാലിൽ ചെറിയ അളവിൽ പാൽപൊടി ചേർക്കുന്നുണ്ട് -മിൽമ ചെയർമാൻ
Feb 2, 2026, 10:08 am GMT+0000
സൗജന്യ തൊഴില്‍ പരിശീലനം: അപേക്ഷിക്കാം
Feb 2, 2026, 10:05 am GMT+0000
സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്
Feb 2, 2026, 9:58 am GMT+0000
‘കുഞ്ഞ് അമ്മയെ കണ്ട് ഓടിയതാണ്; ചവിട്ടി വെട്ടിച്ച് മാറ്റി’ – ബസ് ഡ്ര...
Feb 2, 2026, 8:47 am GMT+0000
കേന്ദ്ര ബജറ്റിലെ അവഗണനയിൽ കടുത്ത പ്രതിഷേധം, നാളെ സംസ്ഥാനത്ത് കരിദിന...
Feb 2, 2026, 8:03 am GMT+0000
ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി; കുഞ്ഞ് രക്ഷപെട്ടത് അത്ഭുതകരമായി
Feb 2, 2026, 6:39 am GMT+0000
More from this section
ഒരു നിമിഷത്തെ അശ്രദ്ധ ജീവൻ കവരുമോ? മുന്നറിയിപ്പ് ബോർഡുകളില്ലാതെ വട...
Feb 2, 2026, 4:16 am GMT+0000
പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനാപകടം ; ഒരാൾ മര...
Feb 2, 2026, 3:58 am GMT+0000
അപൂർവ ധാതു ഇടനാഴി ചൈനയോടുള്ള പ്രതിരോധം; നിർദേശിച്ചത് കേരളം, കിട്ടി ...
Feb 2, 2026, 3:37 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്
Feb 1, 2026, 4:16 pm GMT+0000
വാഹനാപകട ഇൻഷുറൻസ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി
Feb 1, 2026, 2:54 pm GMT+0000
കാമുകി ജീവനൊടുക്കി; മൃതദേഹം കണ്ട ശേഷം വീട്ടിലെത്തിയ പൊലീസ് ഓഫിസർ ആത...
Feb 1, 2026, 10:32 am GMT+0000
തിയേറ്ററുകളിൽ ചിരി നിറച്ച് ഗണപതിയും കൂട്ടരും; മികച്ച പ്രതികരണം നേടി...
Feb 1, 2026, 10:17 am GMT+0000
കൈത്തറി മേഖലയിലെ പ്രതിസന്ധി: സബ്മിഷനുമായി കെ.കെ രമ നിയമസഭയിൽ
Feb 1, 2026, 9:59 am GMT+0000
ലക്ഷങ്ങൾ വാങ്ങിയശേഷം കരാറുകാരൻ മുങ്ങി’; കോഴിക്കോട് മെഡിക്കൽ ക...
Feb 1, 2026, 5:36 am GMT+0000
സ്വർണവില ഇന്നും കൂപ്പുകുത്തിയോ? ജ്വല്ലറികളിലേക്ക് പോകുംമുൻപ് അറിയാം...
Feb 1, 2026, 5:24 am GMT+0000
ബജറ്റ് പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം, ധനമന്ത്രി നിര്‍മല സീതാരാമൻ പാ...
Feb 1, 2026, 5:05 am GMT+0000
മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാ...
Feb 1, 2026, 5:01 am GMT+0000
വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49 രൂപ, ഗാർഹിക സിലിണ...
Feb 1, 2026, 4:56 am GMT+0000
സ്വർണമാണെന്നു കരുതി മുക്കുപണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി, ത...
Jan 31, 2026, 3:11 pm GMT+0000
നാദാപുരത്ത് കാട്ടുപോത്തിന്റെ ആക്രമണം; വനംവകുപ്പ് ജീവനക്കാരിയെ ഇടിച്...
Jan 31, 2026, 2:42 pm GMT+0000
