തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ഇൻഫർമേഷൻ കേരള മിഷനാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള വിവിധ സോഫ്റ്റ്വെയറുകൾക്ക് പകരമായി കെ-സ്മാർട്ട് വിന്യസിക്കുന്നത്.
- Home
- Latest News
- കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും
കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും
Share the news :

Apr 7, 2025, 10:51 am GMT+0000
payyolionline.in
ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്കിന്റെ വളം ഡിപ്പോയും ഉപകരണ ഷോറൂമും ഉദ്ഘാടനം
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് കോഴിക്കോട് കൊടിയത്തൂർ വ്യാപാരി മരിച്ചു
Related storeis
വണ്ടൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുകളിലേക്ക് ആൽമരം വീണു; ഒട്ടേറെ...
May 27, 2025, 2:20 pm GMT+0000
വൻമരം കടപുഴകി വീണ് വടകര വില്ല്യാപ്പള്ളിയിൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്...
May 27, 2025, 1:46 pm GMT+0000
വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; പാലക്കാട്ട് 20കാരനെ പോസ്...
May 27, 2025, 12:52 pm GMT+0000
വിഷു ബമ്പർ നറുക്കെടുപ്പ് നാളെ
May 27, 2025, 12:41 pm GMT+0000
കാസർഗോഡ് ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ടാറിംഗ് നടന്ന ഭാഗത്ത്...
May 27, 2025, 12:09 pm GMT+0000
അവധി ചോദിച്ചയച്ച മെസേജിൽ അക്ഷരത്തെറ്റ്, ആദ്യം മലയാളം ക്ലാസില്‍ കയറാ...
May 27, 2025, 11:57 am GMT+0000
More from this section
ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടത് പിടിച്ചില്ല; താമരശ്ശേരിയിൽ ഹ...
May 27, 2025, 10:59 am GMT+0000
ജലനിരപ്പ് ഉയരുന്നു; നാല് നദികളിൽ ഓറഞ്ച് അലർട്ട്, അഞ്ച് നദികളിൽ മഞ്ഞ...
May 27, 2025, 8:59 am GMT+0000
കൊയിലാണ്ടി സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്കൂൾ ...
May 27, 2025, 8:55 am GMT+0000
വിപിന്റെ കണ്ണട ഞാൻ പൊട്ടിച്ചു എന്നത് സത്യം, ഉപദ്രവിച്ചിട്ടില്ല -ഉണ്...
May 27, 2025, 8:35 am GMT+0000
കേരളത്തിലെ ദേശീയപാതാ നിർമ്മാണത്തിലെ തകരാർ: കേന്ദ്ര ട്രാൻസ്പോർട്ട് സ...
May 27, 2025, 8:31 am GMT+0000
മഴക്കാലത്ത് ഗൂഗിൾ മാപ്പ് നോക്കി പോകുന്നവരുടെ ശ്രദ്ധയ്ക്ക്; പെട്ട് പ...
May 27, 2025, 7:41 am GMT+0000
തിരുവനന്തപുരത്ത് കുടുംബത്തിലെ നാല് പേർ മരിച്ചനിലയില്‍; കടബാധ്യതയെന്...
May 27, 2025, 7:37 am GMT+0000
തിരുവനന്തപുരത്ത് കുടുംബത്തിലെ നാല് പേർ മരിച്ചനിലയില്‍; കടബാധ്യതയെന്...
May 27, 2025, 6:42 am GMT+0000
പെരിന്തല്‍മണ്ണയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി കാറും...
May 27, 2025, 6:39 am GMT+0000
കർണാടകയിൽ കോവിഡ് വ്യാപിക്കുന്നു; ഇന്നലെ 37 പേർക്ക് കൂടി സ്ഥിരീകരിച...
May 27, 2025, 6:26 am GMT+0000
വീട്ടിൽ നിന്ന് ഷോക്കേറ്റു ; മേപ്പയൂരിൽ വയോധികൻ മരിച്ചു
May 27, 2025, 5:43 am GMT+0000
സംസ്ഥാനത്ത് സ്വർണവില കൂടി
May 27, 2025, 5:09 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് റെയില്‍വേ ട്രാക്കിലേക്ക് വീ...
May 27, 2025, 4:34 am GMT+0000
മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ വിള്ളൽ; ആറ് വരി പാതയിൽ കണ്ണൂർ ഭ...
May 27, 2025, 4:32 am GMT+0000
കോഴിക്കോടും ആലുവയിലും റെയിൽവെ ട്രാക്കിൽ മരം വീണു, ഗതാഗതം തടസ്സപ്പെട...
May 27, 2025, 3:32 am GMT+0000