എറണാകുളം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു.ശമ്പളവിതരണ കാര്യത്തിൽ സർക്കാരിന്റെ നിലപാട് എന്തെന്ന് കോടതി ചോദിച്ചു.ആഗസ്തിലെ ശമ്പളം കൊടുത്താലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു.കഴിഞ്ഞവർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു.എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്തത്.തുടർന്ന് ശമ്പളം പണമായും കൂപ്പണമായും നൽകാമെന്ന തീരുമാനമെടുത്തു. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്ന് കോടതിചോദിച്ചു.ഉന്നത സമിതി യോഗം ചേർന്ന് കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കാൻ എന്ത് തീരുമാനം എടുത്തുവെന്ന് കോടതി ചോദിച്ചു.പണം തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാർ യോഗം നടത്തിയത്?എന്തുകൊണ്ട് സർക്കാരിന് പണം നൽകാൻ കഴിയുന്നില്ല?ശമ്പളം പണം ആയി തന്നെ കൊടുക്കണം.കൂപ്പൺ വിതരണം അനുവദിക്കില്ല.കേസ് ഈ മാസം 24ലേക്ക് മാറ്റി
- Home
- Latest News
- കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം, കൂപ്പൺ വിതരണം അനുവദിക്കില്ലെന്ന് ഹൈക്കോടതി
കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം, കൂപ്പൺ വിതരണം അനുവദിക്കില്ലെന്ന് ഹൈക്കോടതി
Share the news :
Aug 21, 2023, 9:59 am GMT+0000
payyolionline.in
മണിപ്പുരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ ഏറെ ദയനീയം: യെച്ചൂരി
370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന് സാധുതയുണ്ടെന്ന് പ്രഖ്യാപിക്കണ ..
Related storeis
കൊച്ചിയിൽ വിനോദയാത്രക്കിടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച സ്കൂൾ ക...
Nov 17, 2024, 1:36 pm GMT+0000
അത്തോളിയില്‍ വീട്ടമ്മയെ വധിക്കാൻ ശ്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ
Nov 17, 2024, 4:30 am GMT+0000
രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസ്; പ്രത്യേക അന്...
Nov 17, 2024, 4:26 am GMT+0000
‘സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണമാകും, കൂടുതൽ പേര് പ...
Nov 17, 2024, 4:22 am GMT+0000
ശബരിമല തീർഥാടന പാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആർക്കും പരുക്കില്ല
Nov 17, 2024, 4:20 am GMT+0000
‘പാണക്കാട്ടേക്കുള്ള യാത്ര കെപിസിസി നിർദേശ പ്രകാരം,ലീഗ് മതസാഹ...
Nov 17, 2024, 4:19 am GMT+0000
More from this section
2 എൽഇഡി
ബൾബെടുത്താൽ ഒന്ന് ഫ്രീ ; ഈ വർഷം രജിസ്റ്റർചെയ്തത് 6,89,90...
Nov 17, 2024, 3:49 am GMT+0000
മാഹിയിൽ ബാർ ഹോട്ടലുകൾക്ക്
ലൈസൻസ് നൽകാൻ ബിജെപി സർക്കാർ
Nov 17, 2024, 3:45 am GMT+0000
കൊയിലാണ്ടിയിൽ ബസ് ജീവനക്കാർക്ക് മർദ്ദനം: അഞ്ചുപേർക്കെതിരെ കേസ്
Nov 17, 2024, 3:43 am GMT+0000
ചാടിപ്പോയ കുറുവാ സംഘത്തിലെ പ്രതിയെ വലയിലാക്കി പൊലീസ്; പിടികൂടിയത് ച...
Nov 16, 2024, 5:24 pm GMT+0000
ആലപ്പുഴയിൽ കുറുവ സംഘത്തിലെ ഒരാൾ പിടിയിൽ
Nov 16, 2024, 4:38 pm GMT+0000
സന്ദീപ് വാര്യർ പാണക്കാട്ടേക്ക്; നാളെ രാവിലെ തങ്ങളുമായി കൂടിക്കാഴ്ച്ച
Nov 16, 2024, 4:31 pm GMT+0000
ചാലിയാറിൻ്റെ തീരത്ത് തലയോട്ടിയും അസ്ഥികളും; ചൂരൽമല ദുരന്തത്തിൽ കാണാ...
Nov 16, 2024, 4:17 pm GMT+0000
തെലുങ്കർക്കെതിരെയുള്ള അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റിൽ
Nov 16, 2024, 4:08 pm GMT+0000
പത്തു മിനിറ്റിൽ പമ്പയിൽനിന്ന് സന്നിധാനത്തെത്താം; 2.7 കിലോമീറ്റർ ദൂര...
Nov 16, 2024, 3:54 pm GMT+0000
കുറുവ സംഘത്തിൽ ഉൾപ്പെട്ടയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; എ...
Nov 16, 2024, 2:56 pm GMT+0000
കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താലിനെതിരെ വ്യാപാരികൾ; സഹകരിക്...
Nov 16, 2024, 2:30 pm GMT+0000
മണിപ്പൂരിൽ സംഘർഷത്തിന് ശമനമില്ല; ഇംഫാൽ വെസ്റ്റിൽ കർഫ്യൂ പ്രഖ്യാപിച്ചു
Nov 16, 2024, 2:24 pm GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസിൽ മുന്നോട്ട് പോകാൻ ഇരകൾക്ക് താത്...
Nov 16, 2024, 1:53 pm GMT+0000
തീവ്രവാദി ആക്രമണം; പാകിസ്ഥാനിൽ ഏഴ് അർധസൈനികർ കൊല്ലപ്പെട്ടു
Nov 16, 2024, 1:48 pm GMT+0000
ശബരിമലയിൽ ഭക്തജനത്തിരക്ക്: ദർശനം തുടങ്ങി ഇന്ന് വൈകുന്നേരം വരെ എത്ത...
Nov 16, 2024, 1:27 pm GMT+0000