തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഡിസംബർ രണ്ട് മുതൽ 18 വരെ നടക്കും. 100 സാക്ഷികൾ ഉള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ട് ഘട്ടങ്ങളിലായിട്ടാണ് വിചാരണ നടത്തുക. ഇതിൻ്റെ രണ്ടാം ഘട്ടംജനുവരിയിൽപരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 201, 304, കോടതി മോട്ടോർ വകുപ്പ് നിയമം 184 എന്ന് വകുപ്പ് പ്രകാരമുള്ള വകുപ്പ് അനുസരിച്ചാണ് വിചാരണ പരിഗണിക്കുക.
- Home
- Latest News
- കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഡിസംബർ 2 മുത് 18 വരെ
കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഡിസംബർ 2 മുത് 18 വരെ
Share the news :
Sep 24, 2024, 11:30 am GMT+0000
payyolionline.in
സ്കൂളിലേയ്ക്ക് പോയ 14കാരിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങ ..
മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ; തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽക ..
Related storeis
കണ്ണൂരിൽ അമ്മയെ കൊന്നത് മകൻ: പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Jan 22, 2025, 5:41 pm GMT+0000
പാലക്കാട് 30 ലക്ഷം വിലവരുന്ന നിരോധിത ഉൽപന്നങ്ങൾ പിടികൂടി
Jan 22, 2025, 5:26 pm GMT+0000
കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ വന്‍ മോഷണം; യുപി സ്വദേശി പിടിയില്‍
Jan 22, 2025, 5:15 pm GMT+0000
വെടിനിർത്തൽ: ഹൂതികൾ പിടികൂടിയ ഇസ്രായേൽ കപ്പലിലെ ജീവനക്കാരെ 14 മാസത്...
Jan 22, 2025, 4:59 pm GMT+0000
ആലപ്പുഴ മാവേലിക്കരയിൽ ആയുർവേദ ആശുപത്രി കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Jan 22, 2025, 4:32 pm GMT+0000
കസേര കളിക്ക് അന്ത്യം: ഡോ. ആശാദേവി കോഴിക്കോട് ഡി.എം.ഒ; സ്ഥലംമാറ്റ ഉത...
Jan 22, 2025, 2:15 pm GMT+0000
More from this section
‘മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന കാര്യം മറക്കരുത്’...
Jan 22, 2025, 1:19 pm GMT+0000
വിജിലൻസ് കേസ് രാഷ്ട്രീയ പ്രേരിതം: പി.വി. അൻവർ
Jan 22, 2025, 12:54 pm GMT+0000
പാലക്കാട് പ്രിൻസിപ്പലിന് വിദ്യാർഥിയുടെ ഭീഷണി: വിഡിയോ പുറത്തുവിട്ടതി...
Jan 22, 2025, 12:14 pm GMT+0000
ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാറിന്റെ നീക്കം, ജെഡിയു മണിപ്പൂർ സർക്ക...
Jan 22, 2025, 11:25 am GMT+0000
കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം; വിധിക്കെതിരെ സംസ്ഥ...
Jan 22, 2025, 9:27 am GMT+0000
വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേര്‍ക്കപ്പെട്ടതേ ഓര്‍മ്മയുള്ളൂ; 23.4 ലക...
Jan 22, 2025, 9:23 am GMT+0000
വിദ്യാർത്ഥിയുടെ ഭീഷണി വീഡിയോ; ഇടപെടലുമായി ബാലാവകാശ കമ്മീഷൻ, നടപടി ച...
Jan 22, 2025, 8:42 am GMT+0000
കടുത്ത മൂടൽ മഞ്ഞ്; ദില്ലിയിൽ ഇന്നും വിമാനങ്ങളും ട്രെയിനുകളും വൈകി
Jan 22, 2025, 7:40 am GMT+0000
4 ഭാര്യമാർ, വീണ്ടുമൊരു യുവതിയുമായി ബന്ധം തുടങ്ങുന്നത് അറിഞ്ഞു; കൊ...
Jan 22, 2025, 7:38 am GMT+0000
മോഡിസം പിണറായി നടത്തുന്നുവെന്ന് പി.വി. അൻവർ; ‘ആലുവയിലേത് ലേലത്തിനെട...
Jan 22, 2025, 7:25 am GMT+0000
താമരശ്ശേരിയിൽ ഉമ്മയെ വെട്ടിക്കൊന്ന മകൻ ആഷിഖിനെ കുതിരവട്ടം മാനസികാരോ...
Jan 22, 2025, 6:43 am GMT+0000
കരിപ്പൂർ വിമാനദുരന്തം: നാലു വർഷത്തിനുശേഷം വിമാന ഭാഗങ്ങൾ ലോറിയിൽ ഡൽഹ...
Jan 22, 2025, 6:42 am GMT+0000
മെക്-7 വ്യായാമ പരിശീലനം; കീഴൂരിൽ ആവേശകരമായ തുടക്കം
Jan 22, 2025, 6:01 am GMT+0000
കർണാടകയിലെ യെല്ലാപുരയിൽ പച്ചക്കറി ലോറി മറിഞ്ഞ് ഒമ്പത് മരണം; 16 പേർക...
Jan 22, 2025, 5:44 am GMT+0000
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിൽ; പവന് 600 രൂപയുടെ വർധനവ്
Jan 22, 2025, 5:43 am GMT+0000