കുറ്റ്യാടി : കുറ്റ്യാടി കള്ളാട് സ്വദേശി രതീഷ് പൂളക്കണ്ടിയുടെ വീട്ടിലെ ബാത്ത് റൂമിൽ കയറിയ അത്യുഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കുറ്റ്യാടി ഫോറെസ്റ്റ് വാച്ചർ ഫൈസൽ ടി കെ വി യുടെ നേതൃത്വത്തിൽ പിടികൂടി. വിവരമറിഞ്ഞു കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും രതീഷിന്റെ വീട്ടിൽ എത്തിയിരുന്നു.
വീഡിയോ 👇