കുറുവങ്ങാട് വരകുന്നുമ്മൽ ജോസഫ് ലൂയിസ് അന്തരിച്ചു

news image
Jul 2, 2024, 8:22 am GMT+0000 payyolionline.in

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ( ലിറ്റിൽ ഫ്ലവർ )
ജോസഫ് ലൂയിസ് (77) അന്തരിച്ചു. ഭാര്യ: മേഴ്സി ജോസഫ്.
മക്കൾ: ലൂയീസ് ജോസഫ് , സജിത റോയ്. മരുമക്കൾ: റോയി കാക്കിരിക്കൽ, ഷാലറ്റ് യേശുദാസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe