കുറുവങ്ങാട് തെരുവത്ത് കണ്ടി കമലാമ്മ അന്തരിച്ചു

news image
Oct 9, 2025, 2:43 pm GMT+0000 payyolionline.in

കൊയിലാണ്ടി: കുറുവങ്ങാട് തെരുവത്ത് കണ്ടി (രവികല ) കമലാമ്മ (69) അന്തരിച്ചു. അവിവാഹിതയാണ്. അച്ഛൻ: പരേതനായ മേപ്പാട് മീത്തൽ കുട്ടി ഗോവിന്ദൻ നായർ.
അമ്മ: പരേതയായ മാധവി അമ്മ.
സഹോദരങ്ങൾ: പരേതതരായ കഞ്ഞിരാമൻ നായർ, മാധവർ നായർ, ബാലൻ നായർ
നാരായണി അമ്മ.സഞ്ചയനം 12 ഞായറാഴ്ച രാവിലെ 7 മണിയ്ക്ക് .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe