കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സൺ രാജ് ഷാർജയിൽ അന്തരിച്ചു

news image
Mar 23, 2025, 7:09 am GMT+0000 payyolionline.in

കൊയിലാണ്ടി : കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സൺ രാജ് ( 34 ) ഷാർജയിൽ അന്തരിച്ചു . പിതാവ് : രാജു. മാതാവ് : ലക്ഷ്മി സഹോദരൻ : നെൽസൺ രാജ് . കൊയിലാണ്ടി കുറുവങ്ങാട്, സെന്‍ട്രല്‍ UP സ്കൂളിന് സമീപം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe