കണ്ണൂർ : കരിവെള്ളൂർ കട്ടച്ചേരിയിൽ യുവതി തീകൊളുത്തി മരിച്ചു. നിർമാണത്തൊഴിലാളിയായ സി.ജയന്റെ ഭാര്യ പി. നീതു (36) ആണ് മരിച്ചത്. കുട്ടികളെ സ്കൂളിലേക്ക് അയച്ച ശേഷം രാവിലെ പത്ത് മണിയോടെയാണ് തീ കൊളുത്തിയത്. വീടിന്റെ മുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ കണ്ടത്.അയൽവാസികൾ ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
- Home
- Latest News
- കുട്ടികളെ സ്കൂളിലേക്ക് അയച്ചശേഷം യുവതി തീകൊളുത്തി മരിച്ചു; പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത് വീട്ടുമുറ്റത്ത്
കുട്ടികളെ സ്കൂളിലേക്ക് അയച്ചശേഷം യുവതി തീകൊളുത്തി മരിച്ചു; പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത് വീട്ടുമുറ്റത്ത്
Share the news :
Oct 10, 2025, 10:37 am GMT+0000
payyolionline.in
റിലയൻസ് ജിയോ കുടുംബശ്രീയുമായി കൈകോർക്കുന്നു,ധാരണാ പത്രം ഒപ്പുവച്ചു,10000 വനിത ..
സൗണ്ട് എൻജിനീയറിംഗ് മുതൽ ഡബ്ബിംഗ് വരെ; ഓഡിയോ പ്രൊഡക്ഷൻ കോഴ്സുമായി കേരള മീഡി ..
Related storeis
മുൻ വൈരാഗ്യം; വടകര പുതുപ്പണത്ത് കൊടുവാളുമായെത്തി അയൽവാസിയായ യുവാവിന...
Jan 10, 2026, 4:19 pm GMT+0000
ഒഡീഷയിലെ റൂർക്കലയിൽ വിമാനം തകർന്നു വീണ് അപകടം: ആറ് പേർക്ക് പരുക്ക്
Jan 10, 2026, 1:52 pm GMT+0000
തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിൽ ഐസിയുവിലേക്ക് മാറ്റി; റിപ്...
Jan 10, 2026, 1:39 pm GMT+0000
മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; 11 മണി കഴിഞ്ഞാൽ സന്നിധ...
Jan 10, 2026, 10:52 am GMT+0000
ഞാൻ ബിജെപിയിൽ ചേരും’: രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി സിപിഎം മു...
Jan 10, 2026, 10:42 am GMT+0000
‘ഇടതു നിരീക്ഷകൻ പദവി രാജിവച്ചു; ശമ്പളവും ആനുകൂല്യങ്ങളും തിരിച...
Jan 10, 2026, 9:00 am GMT+0000
More from this section
പന്തളത്ത് വൻ ഭക്തജന തിരക്ക്; തിരുവാഭരണങ്ങൾ കണ്ട് തൊഴാൻ ആയിരങ്ങൾ
Jan 10, 2026, 8:07 am GMT+0000
വയനാട് ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി നാട്ടുകാർ
Jan 10, 2026, 6:44 am GMT+0000
എങ്ങോട്ട് പോണെന്റെ പൊന്നേ…! ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം
Jan 10, 2026, 6:43 am GMT+0000
മിനിമം മാർക്ക് ഗുണം ചെയ്തോ? വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര ന...
Jan 10, 2026, 6:01 am GMT+0000
യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടത്തിൽ കണ്ണൂർ വിമാനത്താവളം; ക...
Jan 10, 2026, 5:59 am GMT+0000
പ്രവാസികൾക്ക് ആശ്വാസം, അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമം; ‘...
Jan 10, 2026, 5:26 am GMT+0000
ബിജെപി പ്രചാരണങ്ങൾക്ക് തുടക്കമിടാൻ അമിത് ഷാ ഇന്ന് കേരളത്തിൽ
Jan 10, 2026, 5:22 am GMT+0000
ലോറിയുടെ ആക്സിൽ ഒടിഞ്ഞു; വടകര എടോടിയിൽ ഗതാഗതം തടസ്സപ്പെട്ടു
Jan 10, 2026, 5:16 am GMT+0000
പയ്യോളി സ്മാർട്ട് ഐ എൻ ടി യു സി മുൻസിപ്പൽ കൗൺസിലർമാരെ ആദരിച്ചു
Jan 10, 2026, 5:12 am GMT+0000
കൊയിലാണ്ടിയിൽ ചെള്ളുപനി സ്ഥിരീകരണം: ചികിത്സയിലിരിക്കെ സ്ത്രീ മരിച്ച...
Jan 10, 2026, 4:58 am GMT+0000
താമരശ്ശേരി ചുരം: മരങ്ങൾ നീക്കം രണ്ടുദിവസം നിർത്തി; തിങ്കളാഴ്ച പ്രവൃ...
Jan 10, 2026, 4:36 am GMT+0000
കോഴിക്കോട് പന്നിയങ്കരയിൽ ബൈക്ക് വർക്ക് ഷോപ്പ് ഉൾപ്പെടെ മൂന്ന് കടകളി...
Jan 10, 2026, 4:30 am GMT+0000
ഇനിയും പഠിക്കാത്ത ചതിക്കുഴികൾ! , ട്രേഡിംഗ് തട്ടിപ്പ് ; അത്തോളി , തോ...
Jan 10, 2026, 4:27 am GMT+0000
ഡിജിറ്റൽ അറസ്റ്റ്: കോഴിക്കോട് സ്വദേശിനിയിൽ നിന്ന് 36 ലക്ഷം രൂപ തട്ട...
Jan 10, 2026, 3:33 am GMT+0000
ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള നാളെ സമാപിക്കും
Jan 10, 2026, 3:22 am GMT+0000
