കോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കാനൊരുങ്ങി കുടുംബശ്രീ. യുവതികളുടെ കൂട്ടായ്മയാണ് ഓക്സിലറി ഗ്രൂപ്പുകള്‍. ഓരോ ജില്ലയിലെയും ഓരോ കോളേജുകളിലായിരിക്കും ആദ്യം ആരംഭിക്കുക. ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങുന്നതിന് പിന്നാലെ ഉന്നതവിദ്യാഭ്യാസ ഡയറക്ടര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് പട്ടിക കൈമാറി. പഠനത്തോടൊപ്പം ജോലി, വരുമാനം എന്നീ കാര്യങ്ങളില്‍ വിഷയമൂന്നിക്കൊണ്ടുള്ള പദ്ധതിയാണിത്. വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങളും കഴിവുകളും പ്രയോജനപ്പെടുത്തുക, നൂതന തൊഴില്‍ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും പിന്തുണ നല്‍കുക, പുതിയ കാലത്തെ തൊഴില്‍ സംസ്കാരം തുടങ്ങിയവയാണ് ഓക്സിലറി ഗ്രൂപ്പിലെ ലക്ഷ്യങ്ങള്‍. സാമുഹികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍, ട്രാൻസ്ജെൻഡേഴ്സ് വനിതകള്‍ എന്നിവര്‍ക്ക് അംഗങ്ങളാകാവുന്നതാണ്. 20 പേരടങ്ങിയ ഒന്നിലേറെ ഗ്രൂപ്പുകള്‍ കോളേജിലുണ്ടാകാം. നാട്ടിലുമുള്ള ഓക്സിലറി ഗ്രൂപ്പിലും അംഗങ്ങളാകാവുന്നതാണ്. നാട്ടിലുള്ള ഓക്സിലറി ഗ്രൂപ്പില്‍ അംഗത്വമുണ്ടെങ്കില്‍ കോളേജ് പഠനത്തിനുശേഷം തുടരാവുന്നതാണ്. സ്ത്രീ ശാക്തീകരണത്തിനായി രണ്ടു വര്‍ഷം മുൻപാണ് ഓക്സിലറി ഗ്രൂപ്പുകള്‍ ആരംഭിച്ചത്. 18 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് അംഗങ്ങളാകാം.സംസ്ഥാനത്ത് നിലവില്‍ 19,472 ഓക്സിലറി ഗ്രൂപ്പുകളാണുള്ളത്.ഓക്സിലറി ഗ്രൂപ്പുകള്‍ ആദ്യം തുടങ്ങുന്ന കോളേജുകള്‍: ഗവ. വനിതാ കോളേജ് തിരുവനന്തപുരം എസ് എൻ വനിതാ കോളേജ്- കൊല്ലം, കാതോലിക്കറ്റ് കോളേജ് പത്തനംതിട്ട എസ്ഡി കോളേജ്- ആലപ്പുഴ ഗവ. കോളേജ് – കോട്ടയം ഗവ. കോളേജ് കട്ടപ്പന മഹാരാജാസ് കോളേജ് എറണാകുളം വിമല കോളേജ് – തൃശൂർ മേഴ്സി കോളേജ്- പാലക്കാട് പിഎസ്എംഒ കോളേജ് തിരൂരങ്ങാടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്- കോഴിക്കോട് ഗവ. കോളേജ് മാനന്തവാടി ഗവ. ബ്രണ്ണൻ കോളേജ് തലശേരി സെൻ്റ് പയസ് ടെൻത് കോളേജ് രാജപുരം-കാസർകോട്
- Home
- Latest News
- കുടുംബശ്രീ ഇനി കലാലയത്തിലും: കോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങും
കുടുംബശ്രീ ഇനി കലാലയത്തിലും: കോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങും
Share the news :

Sep 25, 2025, 6:40 am GMT+0000
payyolionline.in
ഒക്ടോബർ ഒന്നുമുതൽ സ്റ്റാൻഡ് ഫീ നൽകില്ല – വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ ..
World Lung Day 2025 : ശ്വാസകോശ രോഗങ്ങൾ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Related storeis
അതിവിദഗ്ധമായ മോഷണം ആരും കണ്ടില്ലെന്ന് ധരിച്ച് 37കാരൻ, സാക്ഷിയായി സി...
Sep 25, 2025, 7:34 am GMT+0000
വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ആ ‘ശല്യം’ ഇനിയില്ല; ‘എ...
Sep 25, 2025, 7:26 am GMT+0000
ചെളി വെള്ളം തെറിപ്പിച്ച് കാർ, റോഡിൽ നിന്ന് കാറിൽ ചെളിവാരി വിതറിയിട്...
Sep 25, 2025, 7:21 am GMT+0000
വയനാടിന്റെ തനത് ഗ്രാമഭംഗി അറിയാൻ ഈ വണ്ടിയിൽ കയറണം; സുൽത്താൻ ബത്തേരി...
Sep 25, 2025, 7:17 am GMT+0000
‘806 മലയാളികൾ 270 കോടിയോളം ലോണെടുത്ത് മുങ്ങി’; മലയാളികൾ...
Sep 25, 2025, 7:00 am GMT+0000
World Lung Day 2025 : ശ്വാസകോശ രോഗങ്ങൾ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Sep 25, 2025, 6:44 am GMT+0000
More from this section
ഉള്ളിയേരി മാമ്പൊയിൽ ബുള്ളറ്റ് സ്കൂട്ടിയിൽ ഇടിച്ച് സ്കൂൾ ബസ് ഡ്രൈവർ...
Sep 25, 2025, 5:03 am GMT+0000
ഗുരുതര അസുഖം ബാധിച്ച യാസിൻ അലിയെ രക്ഷിക്കാൻ പയ്യോളിയിൽ സൗഹൃദകൂട്ടായ...
Sep 25, 2025, 5:00 am GMT+0000
സ്വർണവില താഴോട്ട്; ഇന്നും കുറഞ്ഞു
Sep 25, 2025, 4:34 am GMT+0000
അടിവസ്ത്രത്തിലെ ഇലാസ്റ്റിക് ഉപയോഗിച്ച് ആത്മഹത്യ ശ്രമം; വയോധികയെ പീ...
Sep 25, 2025, 3:42 am GMT+0000
ഇന്ന് ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; 10 ജില്ലകളിൽ...
Sep 25, 2025, 3:26 am GMT+0000
ക്ഷേമ പെൻഷൻ വിതരണം ഇന്നു മുതൽ
Sep 25, 2025, 2:38 am GMT+0000
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം;കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
Sep 25, 2025, 2:19 am GMT+0000
കരിപ്പൂരിൽ 90 ലക്ഷത്തിന്റെ കള്ളക്കടത്ത് സ്വര്‍ണവുമായി യാത്രക്കാരന്...
Sep 25, 2025, 2:00 am GMT+0000
പണിമുടക്കിന്റെ പേരിൽ ഭീഷണിപ്പെടുത്തി സർക്കാർ ഓഫിസുകൾ അടപ്പിക്കുന്നത...
Sep 25, 2025, 1:54 am GMT+0000
റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; 78 ദിവസത്തെ വേതനത്തിന് ത...
Sep 25, 2025, 1:49 am GMT+0000
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ നയിക്കുക ഡി രാജ തന്നെ; പ്രായപ...
Sep 25, 2025, 1:33 am GMT+0000
കെഎസ്ആർടിസി ബസ് പൊലിസ് ജീപ്പിൽ തട്ടി; ഡ്രൈവറെ ആക്രമിച്ച് പൊലിസ്
Sep 24, 2025, 5:10 pm GMT+0000
ട്രെയിനില്‍ മോഷണം തടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിൽ വീണ് ഡോക്ടറ...
Sep 24, 2025, 4:59 pm GMT+0000
സി ബി എസ് ഇ 10, 12 ബോർഡ് പരീക്ഷകൾ അടുത്ത വർഷം ഫെബ്രുവരി 17 മുതൽ
Sep 24, 2025, 3:56 pm GMT+0000
നവരാത്രി അവധി യാത്ര: 1000 രൂപയിൽനിന്ന് 2300 ലേക്ക് നിരക്കു കൂട്ടി സ...
Sep 24, 2025, 1:55 pm GMT+0000