ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി റിലീസ് ചെയ്തു.നായാട്ട്, ഇരട്ട, ഇലവീഴാ പൂഞ്ചിറ പോലെ ഒരുപാടു നല്ല പോലീസ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഒരുപാടുപേർ ഉള്ള ഒരു ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും, മാർട്ടിൻ പ്രക്കാട്ട്,ഷാഹി കബീർ, റോബി രാജ് ഇവരൊക്കെ ജീത്തു അഷറഫുമായി ചേർന്ന് ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ഇവർ മുൻപ് ചെയ്ത പോലീസ് സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കാൻ ശ്രെമിച്ചിട്ടുണ്ടെന്നും ആ വിശ്വാസം തനിക്കുണ്ടെന്നും മുൻപുള്ള അവരുടെയും എന്റെയും സിനിമകൾക്ക് നൽകിയ വിശ്വാസ്യതയും സ്വീകാര്യതയും നൽകണമെന്നും തിയേറ്ററിൽ ഓഫീസർ ഓൺ ഡ്യൂട്ടി കാണണമെന്നും കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ അഭിപ്രായപ്പെട്ടു.
കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി ഇന്ന് റിലീസ് ചെയ്തു

Feb 20, 2025, 9:08 am GMT+0000
payyolionline.in
മഹാകുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങ ..
കൽപ്പറ്റ കുടുംബ കോടതിയിൽ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് ജഡ്ജിക്ക്