കീഴൽ മുക്ക് കിഴക്കയിൽ മിത്തൽ ചീരു നൂറ്റിരണ്ടാം വയസ്സിൽ അന്തരിച്ചു

news image
Sep 26, 2025, 4:23 pm GMT+0000 payyolionline.in

 

വടകര:  കീഴൽ മുക്ക് കിഴക്കയിൽ മിത്തൽ ചീരു (102) അന്തരിച്ചു.
ഭർത്താവ്: പരേതനായ ചാത്തു.
മക്കൾ: കുമാരൻ, ദേവി, ജാനകി ,രാധ ,ശാന്ത, പരേതരായ നാരായണി, ഭാസ്ക്കരൻ
മരുമക്കൾ: കുട്ടപ്പൻ, സരോജിനി, പരേതരായ ചാത്തു , രാജൻ,ബേബി

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe