കീഴൂർ വടക്കേ കീപ്പോടി അമ്മത് നിര്യാതനായി

news image
Aug 28, 2025, 4:48 pm GMT+0000 payyolionline.in

പയ്യോളി: കീഴൂർ വടക്കേ കീപ്പോടി അമ്മത് (77) നിര്യാതനായി. ഭാര്യ: നഫീസ വി.എൻ കെ. മക്കൾ:  ഷംനാദ് (ബഹ്റിൻ), ഷംനിദ. മരുമക്കൾ: അബ്ദുറഹിമാൻ( ചെറുവണ്ണൂർ ), അംന. സഹോദരങ്ങൾ: അസ്സയിനാർ, അബ്ദുറഹിമാൻ പരേതരായ അബ്ദുള്ള, മൊയ്തീൻ, പാത്തുമ്മ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe