കീഴൂർ : കുന്നത്ത് രാജൻ ( 70 ) അന്തരിച്ചു.
ഭാര്യ: കമല. അച്ഛൻ : പരേതനായ കുന്നത്ത് പാച്ചർ.അമ്മ : പരേതയായ കല്യാണി
മക്കൾ: രാഗി , ഷാഗി , രാഗേഷ് ( ബഹ്റിൻ )മരുമക്കൾ: മനോജൻ ( പേരാമ്പ്ര )സനൽ ( കരുവണ്ണൂർ ) ആരതി ( വാകയാട് )
സഹോദരങ്ങൾ: നാണു കുന്നത്ത് , സുരേന്ദ്രൻ , ചന്ദ്രിക , ബാബു , കരുണൻ , ഉഷ , പരേതരായ വിജയൻ , മാലതി
