പയ്യോളി: കീഴൂർ തുറശ്ശേരിക്കടവ് ആശാരിച്ചികണ്ടി താമസിക്കും കുഴികണ്ടത്തിൽ മൊയ്ദീൻ (93) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: ഹംസ (ബഹ്റൈൻ), മുസ്തഫ(ദുബായ്), ഫാത്തിമ, കുഞ്ഞിമറിയം. മരുമക്കൾ: മജീദ്(കൈനാട്ടി ), സറീന(മടപ്പള്ളി), നഫൂറ(പയ്യോളിഅങ്ങാടി ), പരേതനായ ഹംസ( പെരുമാൾപുരം.
സഹോദരങ്ങൾ: അഹമ്മദ് മൂസല്യാർ, അബ്ദുറഹ്മാൻ, പരേതരായ അബ്ദുള്ള മുസല്യർ, മുഹമ്മദ് മുസല്യാർ , ഫാത്തിമ, .ഖബറടക്കം 10.30ഹൈദ്രോസ് ജുമാ മസ്ജിദ് അയനിക്കാട്