കീഴൂരിലെ പരേതനായ കോമത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ മാതു (77) അന്തരിച്ചു

news image
Apr 6, 2026, 4:54 pm GMT+0000 payyolionline.in

പയ്യോളി : കീഴൂരിലെ പരേതനായ കോമത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ മാതു (77) അന്തരിച്ചു.  മക്കൾ:മഹേഷ്( കീഴൂർ ദേവസ്വം,പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ), ശ്രീനിവാസൻ (ക്രസന്റ് മേലടി ) മരുമക്കൾ:  പ്രിഗിന. സഹോദരങ്ങൾ : നാരായണി ( പുറങ്കര ) പരേതരായ ചാത്തു , മാണിക്യം, ചീരു , കല്യാണി , നാരായണി. സംസ്കാരം നാളെ  (ചൊവ്വ)രാവിലെ 9 മണിക്ക്

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe