കീഴരിയൂർ : തങ്കമല ക്വാറിയിൽ നിന്നും മണ്ണുമായി വന്ന ലോറി കനാലിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത നിർമ്മാണത്തിനാണ് ഇവിടെ നിന്നും മണ്ണെടുക്കുന്നത്. ഒരു പ്രദേശത്തെ ആകെ ഇല്ലാതാക്കി കളയുന്ന രീതിയിലാണ് ഇവിടെ നിന്നും മണ്ണെടുക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ മണ്ണെടുക്കരുതെന്ന് പഞ്ചായത്ത് നിർദ്ദേശിച്ച സ്ഥലത്തു നടക്കാൻ മണ്ണെടുക്കുന്നുണ്ടെന്നാണ് ഇപ്പോൾ മനസ്സിലാവുന്നത്. ഇവിടെ നിന്നും മണ്ണെടുക്കുന്നത് തടയുമെന്ന് പറഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം തങ്കമല ക്വാറിയിൽ തുടരുന്നു.
- Home
- Latest News
- കീഴരിയൂർ തങ്കമല ക്വാറിയിൽ നിന്ന് മണ്ണുമായി വന്ന ലോറി കനാലിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് ഗുരുതര പരിക്ക്
കീഴരിയൂർ തങ്കമല ക്വാറിയിൽ നിന്ന് മണ്ണുമായി വന്ന ലോറി കനാലിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് ഗുരുതര പരിക്ക്
Share the news :

Mar 20, 2025, 5:31 am GMT+0000
payyolionline.in
അർധരാത്രിയിൽ അപ്രതീക്ഷിതമായി എമ്പുരാൻ ട്രെയിലർ ; ആവേശത്തിൽ ആരാധകർ
മലപ്പുറത്ത് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു; കൊലപാതകമെന്ന് സംശയം, പ്രതി പിടിയിൽ
Related storeis
ലഹരി ഉപഭോക്താക്കൾക്ക് വിവാഹ അനുമതി ഇല്ല! ; ലഹരി തടയാൻ മഹല്ല് കമ്മ...
Mar 21, 2025, 4:06 am GMT+0000
ലഹരി മിഠായി വിൽപന; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ
Mar 21, 2025, 3:58 am GMT+0000
നഗരത്തിൽ ലഹരിക്കെതിരെ പൊലീസ് വേട്ട ശക്തം ! വിൽപനക്കാരും ഉപഭോക്താക്ക...
Mar 21, 2025, 3:53 am GMT+0000
വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തൽ; നാട്ടുകാർ ഇടപെട്ട് യുവാവിനെ പൊലീസിൽ...
Mar 21, 2025, 3:47 am GMT+0000
കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാർ തകർത്ത് 40 ലക്ഷം കവര്‍ന്നു ; പണച്ച...
Mar 21, 2025, 3:43 am GMT+0000
തിക്കോടി വടക്കയിൽ താമസിക്കും മുക്രിവളപ്പിൽ ഖദീജ അന്തരിച്ചു
Mar 21, 2025, 1:15 am GMT+0000
More from this section
‘ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല, താടി വടിച്ചില്ല’: നാദാപുരത്ത് സ്കൂൾ വിദ...
Mar 20, 2025, 4:41 pm GMT+0000
കിണറിന്റെ മൂടി മാറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നോ...
Mar 20, 2025, 4:37 pm GMT+0000
കണ്ണൂരില്‍ ഒരാൾ വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം, ഒരാൾ കസ്റ്...
Mar 20, 2025, 3:57 pm GMT+0000
ഏകീകൃത പെൻഷൻ; ഏപ്രിൽ 1 മുതൽ ബാധകമാകുന്ന പുതിയ നിയമങ്ങൾ പുറത്തിറക്കി...
Mar 20, 2025, 3:02 pm GMT+0000
ഓര്‍ഡര്‍ ചെയ്ത മീന്‍ കറിയില്‍ ചൂണ്ട, പണികിട്ടുമെന്നായപ്പോള്‍ 714 രൂ...
Mar 20, 2025, 2:42 pm GMT+0000
‘ആറ് മാസത്തിനുള്ളിൽ പെട്രോള്‍ കാറിന്റെ വിലയില്‍ ഇലക്ട്രിക് കാറുകൾ ...
Mar 20, 2025, 2:28 pm GMT+0000
ദേശീയപാത ആറുവരിയാക്കൽ: 2 ഭാഗത്ത് 2 വേഗം; പാലമിറങ്ങിയാൽ പാതയില്ല, പണ...
Mar 20, 2025, 2:05 pm GMT+0000
താമരശ്ശേരി ചുരത്തിലെ കൊടുംവളവുകൾ നിവർത്തും; ഗതാഗതക്കുരുക്കും തടസ്സങ...
Mar 20, 2025, 1:48 pm GMT+0000
പുള്ളിപ്പുലിയുടെ പിടിയിൽ വളർത്തുനായ, ചാടിവീണ് ആക്രമിച്ച് മാനസികാരോഗ...
Mar 20, 2025, 12:26 pm GMT+0000
വീടിനുള്ളിൽ കുഞ്ഞുങ്ങളുടെ അടുത്തേക്ക് 12 അടിയുള്ള മൂർഖൻ, മൂന്നായി ക...
Mar 20, 2025, 12:16 pm GMT+0000
ഉപഭോക്തൃ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതെങ്ങനെ, വിലാസങ്ങള്‍, പോംവഴികള്‍...
Mar 20, 2025, 10:07 am GMT+0000
വേനൽ മഴയ്ക്കൊപ്പം മിന്നലുണ്ട്, വേണം ജാഗ്രത
Mar 20, 2025, 10:03 am GMT+0000
യുവാവ് അയൽവീട്ടിൽ മരിച്ചനിലയിൽ: തിടുക്കത്തിലുള്ള സംസ്കാര ശ്രമം തടഞ്...
Mar 20, 2025, 10:01 am GMT+0000
കള്ള്ഷാപ്പ് മീൻകറിയുടെ രഹസ്യക്കൂട്ട് ഇതാണ്!
Mar 20, 2025, 8:58 am GMT+0000
കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; ...
Mar 20, 2025, 8:28 am GMT+0000