തിരുവനന്തപുരം ∙ കിളിമാനൂരില്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ പാചകവാതകം ചോര്‍ന്നാണ് തീപിടിത്തമുണ്ടായത്.ഒക്ടോബർ ഒന്നിന് വൈകിട്ട് 6.15 നായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോർന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപടർന്നത്. സിലിണ്ടറിന്റെ വാൽവിൽ നിന്ന് പാചക വാതകം ചോർന്നതാണ് അപകട കാരണം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഉമാദേവി, മക്കൾ: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.
- Home
- Latest News
- കിളിമാനൂരിൽ ക്ഷേത്ര തീപിടിത്തത്തിൽ പൊള്ളലേറ്റ മേല്‍ശാന്തി മരിച്ചു
കിളിമാനൂരിൽ ക്ഷേത്ര തീപിടിത്തത്തിൽ പൊള്ളലേറ്റ മേല്‍ശാന്തി മരിച്ചു
Share the news :
Oct 11, 2024, 6:11 am GMT+0000
payyolionline.in
അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് സഹ സംവിധായിക; സുരേഷ് തിരുവല്ലയ്ക്കും സ ..
കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ മാലിന്യം രൂക്ഷം
Related storeis
കുട്ടികളുടെ സീറ്റ് വിഷയത്തിൽ ഗണേഷ് കുമാറിനെതിരെ ഉദ്യോഗസ്ഥന്റെ രൂക്...
Oct 11, 2024, 8:25 am GMT+0000
തൂണേരി ഷിബിൻ കൊലക്കേസ്: പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്, എല്ലാവരു...
Oct 11, 2024, 8:11 am GMT+0000
ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു
Oct 11, 2024, 7:19 am GMT+0000
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു ; വർധിച്ചത് 560 രൂപ
Oct 11, 2024, 7:17 am GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയം; അവതരണാനുമതി നിഷേധിച്ച്...
Oct 11, 2024, 6:56 am GMT+0000
സഹയാത്രികയെ മോശമായി സ്പർശിച്ചു; ഇൻഡിഗോ വിമാനത്തിൽ ഒരാൾ അറസ്റ്റിൽ
Oct 11, 2024, 6:35 am GMT+0000
More from this section
അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് സഹ സംവിധായിക; സുരേഷ് തിരുവല്...
Oct 11, 2024, 5:52 am GMT+0000
തിരുവമ്പാടിയിൽ കാണാതായ 14 വയസ്സുകാരിയെ കോയമ്പത്തൂരിൽ കണ്ടെത്തി
Oct 11, 2024, 5:49 am GMT+0000
കണ്ണൂരിൽ കുടുംബ വഴക്കിനെ തുടർന്നു ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേ...
Oct 11, 2024, 4:47 am GMT+0000
ബേപ്പൂരില്‍ അനധികൃത മീൻപിടിത്തം; രണ്ടു ബോട്ടുകൾ പിടികൂടി
Oct 11, 2024, 4:44 am GMT+0000
എം.എം മണിയുടെ ഗൺമാൻ്റെ വീട്ടിലെ സ്റ്റോർ റൂമിന് തീപിടിച്ചു; ലക്ഷങ്ങ...
Oct 11, 2024, 4:13 am GMT+0000
പണംവെച്ച് ശീട്ടുകളി; നാദാപുരത്ത് 13 പേർ അറസ്റ്റിൽ
Oct 11, 2024, 3:49 am GMT+0000
മിക്സ്ചറിൽ അനധികൃത നിറം ഉപയോഗം ; ടാട്രസിൻ കണ്ടെത്തിയ കടകളിൽ ഉൽപാദന...
Oct 11, 2024, 3:42 am GMT+0000
ഇലന്തൂര്‍ ഇരട്ട നരബലി: കേരളം ഞെട്ടിയ കൊടുംകുറ്റത്തിന് രണ്ട് വര്‍ഷം,...
Oct 11, 2024, 3:26 am GMT+0000
എം.ടി. വാസുദേവൻ നായരുടെ വീട്ടിലെ ആഭരണ മോഷണ കേസിൽ തെളിവെടുപ്പ് പൂർത്...
Oct 11, 2024, 3:20 am GMT+0000
ലഹരിക്കേസിൽ പ്രയാഗക്ക് ക്ലീൻചിറ്റ്; മൊഴി പുറത്ത്, ശ്രീനാഥ് ഭാസിയുട...
Oct 11, 2024, 3:12 am GMT+0000
ഇരിങ്ങത്ത് വൻ കഞ്ചാവ് വേട്ട: യുവാവ് പിടിയിൽ
Oct 10, 2024, 5:31 pm GMT+0000
സ്വകാര്യ ആശുപത്രികളിൽ നിരക്കുകൾ പ്രദർശിപ്പിക്കും
Oct 10, 2024, 5:23 pm GMT+0000
എൽകെജി വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപിക സീതാലക്ഷ്മിയെ പിരിച്ചുവിട്ടു
Oct 10, 2024, 4:53 pm GMT+0000
ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 25 ലക്ഷം തട്ടി, നെയ്യാറ്റിൻകര സ്വദേശികളായ...
Oct 10, 2024, 3:46 pm GMT+0000
ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓർമ്മയില്ലെന്നും പ്രയാഗ മാർട്ടിൻ;...
Oct 10, 2024, 3:30 pm GMT+0000