കാസര്‍ഗോഡ് : മണിയാട്ട് ചന്തേരയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച. ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. ചന്തേരയിലെ കെ സിദ്ദിഖ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ചന്തേര ഇന്‍സ്പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.വെള്ളിയാഴ്ച വൈകിട്ട് വീട്ടുകാര്‍ പെരുന്നാളിന് വസ്ത്രങ്ങള്‍ വാങ്ങാനായി പയ്യന്നൂരില്‍ പോയിരുന്നു. രാത്രി 10 മണിയോടെയാണ് തിരിച്ചെത്തിയത്. വീട്ടുകാര്‍ എത്തുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് നിലയിലായിരുന്നു. വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായത്.കിടപ്പുമുറിയിലെ അലമാര തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷണം പോയത്. പൊലീസ് ഡോഗ് സ്ക്വാഡ് വീട്ടില്‍ പരിശോധന നടത്തി.
- Home
- Latest News
- കാസര്‍ഗോഡ് ചന്തേരയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച; 22 പവന് സ്വര്‍ണം മോഷ്ടിച്ചു
കാസര്‍ഗോഡ് ചന്തേരയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച; 22 പവന് സ്വര്‍ണം മോഷ്ടിച്ചു
Share the news :

May 31, 2025, 8:30 am GMT+0000
payyolionline.in
വന്ദേഭാരതിൽ നോൺ-വെജ് പ്രാതൽ ഭക്ഷണത്തിന് വിലക്ക്; പ്രതിഷേധവുമായി യാത്രക്കാർ
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായ സംഭവത്തില്‍ നേരിയ ആശ്വാസം; ഒര ..
Related storeis
പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18കാരി പുഴയിൽ ചാടിയതായി സംശയം
Jun 1, 2025, 1:52 pm GMT+0000
വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാ...
Jun 1, 2025, 1:45 pm GMT+0000
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം നാളെ; ആദ്യ രണ്ടാഴ്ച പഠിപ്പിക്കുക സാമൂഹ...
Jun 1, 2025, 1:38 pm GMT+0000
കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ചികിത്സയിലിരുന്ന 24-കാരി മരിച്ചു
Jun 1, 2025, 1:25 pm GMT+0000
എൽ.പി.ജി സിലിണ്ടര്‍ വില കുറച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ
Jun 1, 2025, 12:50 pm GMT+0000
അമിത വൈദ്യുതപ്രവാഹം: കൂടരഞ്ഞിയിൽ ഗൃഹോപകരണങ്ങൾ നശിച്ചു
Jun 1, 2025, 12:34 pm GMT+0000
More from this section
നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; കേരള കോണ്‍...
Jun 1, 2025, 4:37 am GMT+0000
പ്ലസ് വണ്‍ പ്രവേശനം: അലോട്ട്മെന്റ് നാളെ
Jun 1, 2025, 4:32 am GMT+0000
താജ്മഹലിന്റെ 500 മീറ്റർ ചുറ്റളവിൽ ഇനി ഡ്രോണുകൾ പറത്താനാവില്ല; കർശന ...
Jun 1, 2025, 4:21 am GMT+0000
കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു; ദാരുണ...
Jun 1, 2025, 4:05 am GMT+0000
താമരശ്ശേരി പൂനൂരിൽ ഹോട്ടലിലെ കക്കൂസ് മാലിന്യം ഡ്രൈനേജിലേക്കെന്ന് പര...
Jun 1, 2025, 4:02 am GMT+0000
‘അവർക്ക് പറയാനുള്ളതും കേൾക്കണമല്ലോ’; സ്കൂളുകളിൽ ഇനിമുതൽ...
Jun 1, 2025, 3:53 am GMT+0000
അഞ്ചാം ക്ലാസ് മുതൽ ഒമ്പത് വരെ ഇനി ഓൾ പാസില്ല
Jun 1, 2025, 3:34 am GMT+0000
ഈ ആറു പഴങ്ങൾ കഴിക്കൂ; കരളിനെയും വൃക്കയെയും വിഷമുക്തമാക്കാം
Jun 1, 2025, 3:31 am GMT+0000
വടകരയില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു
Jun 1, 2025, 3:29 am GMT+0000
രാജ്യത്ത് 3000 കടന്ന് കൊവിഡ് കേസുകള്‍; ആക്റ്റീവ് കേസുകള്‍ 3395, കേര...
Jun 1, 2025, 3:27 am GMT+0000
കാലവർഷക്കെടുതി; മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി
Jun 1, 2025, 3:26 am GMT+0000
മഴ തുടരും: 4 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്; മലയോര മേഖലയിൽ ജാഗ്രതാ നി...
Jun 1, 2025, 3:08 am GMT+0000
അൻവർ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് അനുമതി നൽകി, പാർട്ടി ചിഹ്നവും അനു...
Jun 1, 2025, 2:53 am GMT+0000
കുഞ്ഞിപ്പള്ളിയിൽ റോഡിലെ കുഴിയിൽ വീണ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
May 31, 2025, 5:04 pm GMT+0000
ഇനി കൂടുതല്‍ നേരം പഠിക്കണം, ഹൈസ്കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍...
May 31, 2025, 4:01 pm GMT+0000