തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമായി നടത്തുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. അസം സ്വദേശികളായ കുട്ടിയുടെ അച്ഛനമ്മമാരെ കഴക്കൂട്ടത്തെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കുട്ടി എത്തിയെന്നു കരുതുന്ന കന്യാകുമാരി റെയിൽവേ സ്റ്റേഷനിലും പരിസരത്തും കേരള, തമിഴ്നാട് പൊലീസും തിരിച്ചിൽ നടത്തുകയാണ്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥിതൊഴിലാളികളുടെ പതിമൂന്നുകാരിയായ മകളെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ ശകാരിച്ചതോടെയാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകളായ തസ്മിത് തംസുംന വീട്ടിൽ നിന്ന് ഇറങ്ങിയത്.
- Home
- Latest News
- കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു; അച്ഛനമ്മമാരെ ആശ്വസിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി
കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു; അച്ഛനമ്മമാരെ ആശ്വസിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി
Share the news :

Aug 21, 2024, 10:40 am GMT+0000
payyolionline.in
13 കാരിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു; അന്വേഷണം തുടരുന്നു
കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം: മുൻ പ്രിൻസിപ്പലിനെ നുണപരിശോധന നടത്താൻ സിബിഐ
Related storeis
പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ചോദ്യം ചെയ്തത...
Apr 21, 2025, 3:36 am GMT+0000
സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും
Apr 21, 2025, 3:33 am GMT+0000
കാസർകോട്ട് ഇടിമിന്നലിൽ വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു
Apr 20, 2025, 3:23 pm GMT+0000
‘സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും, സംസ്ഥാന പ്രവേശനോത്സവം ആലപ്പു...
Apr 20, 2025, 3:15 pm GMT+0000
മൊബൈലിൽ ചിത്രമെടുത്ത് പിഴ ഈടാക്കരുതെന്ന തീരുമാനം മാറ്റി ട്രാൻസ്പോർട...
Apr 20, 2025, 3:06 pm GMT+0000
സുപ്രീം കോടതിക്കെതിരായ പരാമർശം; നിഷികാന്തിനെതിരെ പ്രതിഷേധം, നടപടി ...
Apr 20, 2025, 1:17 pm GMT+0000
More from this section
മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി സഞ്ചരിച്ചത് കിലോമീറ്ററുകൾ; ഭയന്നോട...
Apr 20, 2025, 9:18 am GMT+0000
ഈസ്റ്റർ ആഘോഷത്തിന് പോത്തിറച്ചി വാങ്ങാനെത്തിയവർക്ക് കിട്ടിയത് കാളയിറ...
Apr 20, 2025, 9:15 am GMT+0000
മീൻ കൊണ്ട് പച്ചക്കറി വളർത്താൻ പറ്റുമോ?
Apr 20, 2025, 9:11 am GMT+0000
എഞ്ചിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുളള പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ
Apr 20, 2025, 9:02 am GMT+0000
ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: പ്രതിയായ...
Apr 20, 2025, 8:59 am GMT+0000
ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബെംഗളൂരു; ട്രാഫിക് ബ്ലോക്കില്ലാതെ പോകാൻ ഈ വ...
Apr 19, 2025, 4:19 pm GMT+0000
അതിദരിദ്രരില്ലാത്ത കേരളം; സ്വപ്ന നേട്ടത്തിലേക്ക് കോഴിക്കോട് കോർപ്പറേഷൻ
Apr 19, 2025, 4:07 pm GMT+0000
ഇന്ത്യയുടെ ആദ്യ എഐ സെർവർ; ;അടിപൊളി’ എന്ന് മലയാളത്തിൽ പ്രശംസിച...
Apr 19, 2025, 4:02 pm GMT+0000
മീൻ വിൽക്കാൻ പൊയ്ക്കൂടെയെന്ന് മന്ത്രി ചോദിച്ചു; തുറന്നടിച്ച് വനിത...
Apr 19, 2025, 2:03 pm GMT+0000
യാത്രക്കാരന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് പണംതട്ടി, ആറുമാസം ഒളിവില്‍;...
Apr 19, 2025, 1:45 pm GMT+0000
മുറിയിൽവന്നത് യുവതി അടക്കം മൂന്നുപേര്‍; ഗൂഗിൾപേയും ചതിച്ചു; പോലീസിനു...
Apr 19, 2025, 1:27 pm GMT+0000
8 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക്, നാലെണ്ണം ബോട്സ്വാനയിൽ നിന്ന്; ചീറ്റ ...
Apr 19, 2025, 1:03 pm GMT+0000
ഹോട്ടലിൽ നിന്ന് പേടിച്ചോടിയ ദിവസം ഡ്രഗ് ഡീലറുമായി ഷൈൻ നടത്തിയത് 20...
Apr 19, 2025, 12:12 pm GMT+0000
പേരാമ്പ്രയില്‍ പന്ത്രണ്ടു വയസ്സുകാരന് മര്‍ദ്ദനം
Apr 19, 2025, 11:42 am GMT+0000
ജെ.ഇ.ഇ മെയിൻ; കേരളത്തിൽ ഒന്നാമനായി കോഴിക്കോട് സ്വദേശി
Apr 19, 2025, 11:10 am GMT+0000