കൊച്ചി: കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാന്‍ഡ് ചെയ്തു. ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. അഭിഭാഷകന് വേണ്ടെന്ന് വീണ്ടും ഡൊമിനിക് മാര്ട്ടിന് കോടതിയില്‍ ആവര്‍ത്തിച്ചു. ഇന്ന് രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഡൊമിനിക് മാര്‍ട്ടിനെ ഹാജരാക്കിയത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പൊലീസ്, വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ഇതോടെയാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തിരുന്നു. സ്ഫോടനത്തിനു പിന്നിൽ താൻ മാത്രമാണ് എന്നാണ് പൊലീസിനോട് മാർട്ടിൻ ആവർത്തിക്കുന്നത്.
- Home
- Latest News
- കളമശ്ശേരി സ്ഫോടന കേസ്; പ്രതി ഡൊമിനിക് മാര്ട്ടിന് റിമാന്‍ഡില്‍
കളമശ്ശേരി സ്ഫോടന കേസ്; പ്രതി ഡൊമിനിക് മാര്ട്ടിന് റിമാന്‍ഡില്‍
Share the news :
![news image](https://ftp.payyolionline.in/wp-content/uploads/2023/11/size-new-35-2-11-copy-18.jpg)
Nov 15, 2023, 7:09 am GMT+0000
payyolionline.in
പയ്യോളിക്കാരുടെ രണ്ടാമത്തെ ചിത്രം ‘ഫീനിക്സ്’ വെള്ളിയാഴ്ച തീയേറ്ററ ..
ലോൺ ആപ്പുകളുടെ ക്രൂരതക്കെതിരെ സംസ്ഥാനം; 172 ആപ്പുകൾ നിരോധിക്കണമെന്ന് കേന്ദ്രത ..
Related storeis
റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക...
Jul 2, 2024, 5:38 pm GMT+0000
കണ്ണിൽ ജെല്ലിഫിഷ് തെറിച്ചു; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു
Jul 2, 2024, 5:31 pm GMT+0000
മാന്നാറിലെ ശ്രീകലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്; പിന്നില്‍ ഭര്...
Jul 2, 2024, 4:03 pm GMT+0000
സംസ്ഥാനത്ത് ഏറ്റവും വലുപ്പമേറിയ മത്സ്യം മലമ്പുഴ അണക്കെട്ടിൽ; 52 കില...
Jul 2, 2024, 3:15 pm GMT+0000
വിനീത കൊലക്കേസ്; രാജേന്ദ്രനെ ഭയന്ന് സമീപത്ത് ആരും താമസിച്ചിരുന്നില്...
Jul 2, 2024, 2:51 pm GMT+0000
ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം: മേഘശ്രീ വയനാട് കളക്ടര്‍, രേണു രാജി...
Jul 2, 2024, 2:41 pm GMT+0000
More from this section
ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായി
Jul 2, 2024, 1:48 pm GMT+0000
വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; അപകടമൊഴിവായത് തലനാരിഴക്ക്, 40 പേർക്ക്...
Jul 2, 2024, 1:41 pm GMT+0000
ഉത്തര്‍പ്രദേശില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 90 പേ...
Jul 2, 2024, 1:34 pm GMT+0000
പരശുറാം എക്സ്പ്രസ് നാളെ മുതൽ കന്യാകുമാരി വരെ
Jul 2, 2024, 1:23 pm GMT+0000
മാന്നാറിലെ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി
Jul 2, 2024, 1:05 pm GMT+0000
കാഞ്ഞങ്ങാട് ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Jul 2, 2024, 12:50 pm GMT+0000
പ്രാർഥനാ യോഗത്തിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം ...
Jul 2, 2024, 12:17 pm GMT+0000
ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ
Jul 2, 2024, 12:08 pm GMT+0000
ജൂലൈ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴ, കള്ളക്കട...
Jul 2, 2024, 12:01 pm GMT+0000
തിരുവനന്തപുരം മേൽപാലത്തിൽ നിന്ന് തെറിച്ചു വീണ് സ്കൂട്ടർ യാത്രിക മരി...
Jul 2, 2024, 11:31 am GMT+0000
സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ...
Jul 2, 2024, 11:21 am GMT+0000
യുവതിയെ കൊന്ന് തള്ളിയെന്ന് മൊഴി; മാന്നാറിൽ സെപ്റ്റിക് ടാങ്ക് തുറന്ന...
Jul 2, 2024, 11:17 am GMT+0000
ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ച് കയറ്റിയ സംഭവം; പരാതി...
Jul 2, 2024, 11:00 am GMT+0000
ഫിസിക്കൽ കെമിസ്ട്രി പേപ്പറിന്റെ ചോദ്യങ്ങൾ മാറി: കണ്ണൂർ സർവകലാശാലയി...
Jul 2, 2024, 10:06 am GMT+0000
ഇടുക്കിയിൽ കളക്ടർക്ക് തിരിച്ചടി; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് ...
Jul 2, 2024, 8:44 am GMT+0000