കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന് (45) ആണ് മരിച്ചത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ സ്ഫോടനത്തില്‍ മരിച്ച 12വയസുകാരി ലിബ്നയുടെ അമ്മയാണ് ഇന്ന് രാത്രി മരണത്തിന് കീഴടങ്ങിയ സാലി പ്രദീപന്. സ്ഫോടനം നടന്നശേഷം അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാലി. ഇവരുടെ മകന് പ്രവീണ്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയും സഹോദരിയും മരണത്തിന് കീഴടങ്ങിയതറിയാതെയാണ് പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്.
- Home
- Latest News
- കളമശ്ശേരി സ്ഫോടനം; ലിബ്നയുടെ അമ്മയും മരണത്തിന് കീഴടങ്ങി
കളമശ്ശേരി സ്ഫോടനം; ലിബ്നയുടെ അമ്മയും മരണത്തിന് കീഴടങ്ങി
Share the news :
Nov 11, 2023, 5:36 pm GMT+0000
payyolionline.in
തിരുവനന്തപുരത്ത് പടക്ക കടയില്‍ വന്‍ തീപിടിത്തം
തലശേരിയിൽ കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവർ ..
Related storeis
വലിയ നാശം; കാലിഫോർണിയയിലെ കാട്ടുതീ മഹാ ദുരന്തമായി പ്രഖ്യാപിച്ചു
Jan 9, 2025, 5:26 pm GMT+0000
സലൂണുകൾക്ക് ലൈസൻസ് പുതുക്കി നൽകണമെങ്കിൽ ഇക്കാര്യം ഉറപ്പാക്കണം; കർശന...
Jan 9, 2025, 5:18 pm GMT+0000
ഭാവഗായകന് വിട; സംസ്കാരം നാളെ ചേന്ദമംഗലത്ത്, തൃശൂരിൽ പൊതുദർശനം
Jan 9, 2025, 4:58 pm GMT+0000
പൊലീസ് വാഹനം ബോബി ചെമ്മണ്ണൂർ അനുകൂലികൾ തടഞ്ഞ സംഭവം; കേസ് എടുക്കും
Jan 9, 2025, 4:27 pm GMT+0000
താമരശേരി ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടു പേർക...
Jan 9, 2025, 3:44 pm GMT+0000
ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു
Jan 9, 2025, 3:15 pm GMT+0000
More from this section
ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്റിന്റെ ചിമ്മിനി തകർന്ന് അപകടം; നാല് പേർ...
Jan 9, 2025, 2:14 pm GMT+0000
ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ല ജയിലേക്ക് മാറ്റും; നാളെ അപ്പീൽ ന...
Jan 9, 2025, 1:46 pm GMT+0000
കുറ്റ്യാടിയില്‍ ബൈക്കില്‍ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു
Jan 9, 2025, 1:05 pm GMT+0000
24 മണിക്കൂർ മുമ്പേ യാത്രക്കാരുടെ വിശദ വിവരങ്ങൾ നൽകണം; ആശങ്കയറിയിച്ച...
Jan 9, 2025, 12:42 pm GMT+0000
മുതലയുടെ തലയോട്ടിയുമായി ദില്ലി വിമാനത്താവളത്തിൽ കനേഡിയൻ പൌരൻ പിടിയിൽ
Jan 9, 2025, 12:18 pm GMT+0000
ബോചെ ജയിലിലേക്ക്; ലൈംഗികാതിക്രമ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില...
Jan 9, 2025, 11:44 am GMT+0000
കേരള ഹൗസ് അതിക്രമ കേസ്: വി ശിവദാസൻ എംപി അടക്കം 10 പ്രതികളെ ദില്ലി റ...
Jan 9, 2025, 11:38 am GMT+0000
മകരവിളക്ക്: ശബരിമലയിൽ സുരക്ഷ ശക്തമാക്കി
Jan 9, 2025, 11:03 am GMT+0000
പിടി ഉഷ എംപി ഇടപെട്ടു; ദേശീയപാത പെരുമാള്‍പുരത്തെ ദുരിതയാത്രക്ക് പരി...
Jan 9, 2025, 10:44 am GMT+0000
മേപ്പയ്യൂര്‍, പള്ളിക്കര വഴി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കെഎസ...
Jan 9, 2025, 10:40 am GMT+0000
പയ്യോളിയിലെ ഹജ്ജ് യാത്ര തട്ടിപ്പ്; ഇന്ന് കൂടുതല്‍ പരാതികള്‍ എത്തുമെ...
Jan 9, 2025, 10:38 am GMT+0000
അനുയോജ്യമായ വിവാഹാലോചന പ്രൊഫൈൽ നൽകിയില്ല മാട്രിമോണിയൽ സൈറ്റ് നഷ്ടപ...
Jan 9, 2025, 10:37 am GMT+0000
വാളയാർ പീഡനം: മാതാപിതാക്കളെ പ്രതിചേർത്തു
Jan 9, 2025, 10:32 am GMT+0000
ദമ്പതികൾക്കിടയിലെ തർക്കങ്ങൾ കുട്ടികളിൽ മാനസികപ്രശ്നങ്ങളുണ്ടാക്കുന്ന...
Jan 9, 2025, 9:24 am GMT+0000
കശ്മീരിൽ വിനോദസഞ്ചാരത്തിന്റെ പേരിൽ നടക്കുന്നത് ‘സാംസ്കാരിക അധിനിവേശ...
Jan 9, 2025, 9:16 am GMT+0000