ചെന്നൈ: തമിഴക വെട്രി കഴകം റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് പ്രസിഡന്റ് വിജയ്. എക്സിലൂടെയാണ് വിജയ്യുടെ പ്രതികരണം. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു; അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ എന്നാണ് വിജയ് പ്രതികരിച്ചത്.വിജയ് സംഭവ സ്ഥലത്ത് നിന്ന് തിരിച്ച് ചെന്നൈയിൽ എത്തി. വിജയ് യുടെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്. റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 38 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 12 കുട്ടികളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 12 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 58 പേർ വിവിധയിടങ്ങളിലായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. വിജയ്യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാനാണ് സാധ്യത.
- Home
- Latest News
- കരൂർ റാലി അപകടം: വിജയുടെ ആദ്യ പ്രതികരണം, ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു, അസഹനീയമായ വേദനയും ദുഃഖവും’
കരൂർ റാലി അപകടം: വിജയുടെ ആദ്യ പ്രതികരണം, ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു, അസഹനീയമായ വേദനയും ദുഃഖവും’
Share the news :

Sep 28, 2025, 2:49 am GMT+0000
payyolionline.in
ബീച്ച് പോസ്റ്റ് ഓഫീസ് സംരക്ഷിക്കുക: വടകരയിൽ ബഹുജന ധർണ
നാലര ലക്ഷവുമായി ഓട്ടോയിൽ കയറി; പിന്നിലൊളിച്ചിരുന്ന 2 പേർ കണ്ണിൽ മുളകുപൊടി വിത ..
Related storeis
സംസ്ഥാനത്തെ ബിവറേജുകൾ നാളെ രാത്രി 7 മണിക്ക് അടയ്ക്കും; ഇനി തുറക്കുക...
Sep 29, 2025, 3:35 pm GMT+0000
യാത്രക്കാരുടെ തിരക്ക്; ചെന്നൈയിലേക്കു കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ...
Sep 29, 2025, 3:14 pm GMT+0000
ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി
Sep 29, 2025, 2:53 pm GMT+0000
കേരളത്തിലെ മുഴുവൻ സിനിമാ തിയറ്ററുകൾക്കും ഏകീകൃത ഇ-ടിക്കറ്റിങ്
Sep 29, 2025, 2:10 pm GMT+0000
പിഎസ്സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി; ഉദ്യോഗാര്‍ത്ഥിക്ക് ഫോണിലൂ...
Sep 29, 2025, 1:59 pm GMT+0000
സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു
Sep 29, 2025, 1:14 pm GMT+0000
More from this section
നാദാപുരത്ത് ഗൃഹപ്രവേശന ചടങ്ങിനിടെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം,സംഘര...
Sep 29, 2025, 11:59 am GMT+0000
ട്രെയിനിൽ നിന്ന് തെറിച്ചുവീണ് കാസർകോട് സ്വദേശിയായ വ്യാപാരിക്ക് ദാരു...
Sep 29, 2025, 11:34 am GMT+0000
മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
Sep 29, 2025, 10:34 am GMT+0000
തെങ്ങിലെ പൊത്തില്‍ നിന്നും തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തെ...
Sep 29, 2025, 8:58 am GMT+0000
പൂജവെപ്പ്: പുസ്തകം പൂജക്ക് വെക്കാന്‍ ഉചിതമായ സമയം എപ്പോള്‍?
Sep 29, 2025, 8:47 am GMT+0000
റെയിൽവേ ട്രാക്കുകൾക്ക് സമീപം ഒരിക്കലും കുട പിടിക്കരുത്; കാരണം ഇതാണ്
Sep 29, 2025, 8:40 am GMT+0000
മലപ്പുറത്ത് ഒരു കുടുംബത്തിലെ 3 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു
Sep 29, 2025, 8:05 am GMT+0000
‘പല്ലടിച്ച് ഞാന്‍ കൊഴിക്കും’; പുതുപ്പാടി ഗവണ്മെന്റ് സ്കൂള്‍ അധ്യാ...
Sep 29, 2025, 7:38 am GMT+0000
പിഎസ്സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി; ഉദ്യോഗാര്‍ത്ഥിക്ക് ഫോണിലൂ...
Sep 29, 2025, 7:24 am GMT+0000
സിം കണക്ഷൻ മാറ്റുന്നത് പോലെ എളുപ്പം! എൽപിജി ഗ്യാസ് വിതരണത്തിൽ പരാതി...
Sep 29, 2025, 7:13 am GMT+0000
ഇത്രയും നാള് നിങ്ങള്‍ വെച്ചതുപോലെയല്ല ! രസം ദാ ഇങ്ങനെ ഒന്ന് തയ്യാറ...
Sep 29, 2025, 7:07 am GMT+0000
റീറിലീസിനൊരുങ്ങി രാവണ പ്രഭു ; ഒക്ടോബർ പത്തിന് ചിത്രം തിയറ്ററുകളിലെത...
Sep 29, 2025, 6:38 am GMT+0000
‘ദിവസം 2000 രൂപ കൂലി കിട്ടും; 45000 രൂപയ്ക്ക് 90 ലോട്ടറി എടുത...
Sep 29, 2025, 6:32 am GMT+0000
ഉള്ളിയേരിയിൽ രക്തസമ്മര്‍ദം കുറഞ്ഞ് തോട്ടില്‍ വീണയാളുടെ ജീവൻ രക്ഷിച...
Sep 29, 2025, 6:15 am GMT+0000
ഒരു ലക്ഷത്തിലേക്ക് സ്വർണം ? ; പവന് 85000 കടന്ന് സ്വർണവില കുതിക്കുന്നു
Sep 29, 2025, 5:12 am GMT+0000