തിക്കോടി : ഇന്ന് പെയ്ത കനത്ത മഴയിൽ രാവിലെ കീഴൂർ – നന്തി റോഡ് മുങ്ങി ; പലയിടത്തും ഇരുചക്ര വാഹനങ്ങളുടെ ടയർ മുങ്ങുന്ന രീതിയിൽ വെള്ളം കെട്ടിനിൽക്കുന്നു. ഇരുചക്രവാഹനങ്ങൾ ഈ റോഡിലൂടെ കടന്നു പോകുമ്പോൾ ജാഗ്രത പുലർത്തണം , പല സ്ഥലങ്ങളിലും 100 മീറ്ററോളം നീളത്തിൽ വെള്ളം കെട്ടിനിൽക്കുകയാണ്.