പയ്യോളി : ശ്രീകൃഷ്ണൻ്റെയും രാധയുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ് ആയിരക്കണക്കിന് കുരുന്നുകൾ ശോഭായാത്രയിൽ അണിനിരന്നു. പയ്യോളിയിൽ നടന്ന മഹാശോഭായാത്രയിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ പങ്കെടുത്തു.
Sep 14, 2025, 8:06 pm IST