ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കരയ്ക്ക് അടിയുകയാണെങ്കിൽ എറണാകുളം, തൃശ്ശൂർ തീരത്തായിരിക്കും എന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ. സാൽവേജ് ഷിപ്പ് തീപിടിച്ച കപ്പലിനടുത്തേക്ക് നീങ്ങിയിട്ടുണ്ട്. മൂന്ന് ദൗത്യങ്ങളാണ് സാൽവേജ് ഷിപ്പിനുള്ളത്. തീയണക്കാനുള്ള ദൗത്യത്തിൻ്റെ ഭാഗമാകും എന്നും അദ്ദേഹം പറഞ്ഞു.കണ്ടെയ്നറുകൾ കരയിലേക്ക് എത്താതെ തടയാൻ ശ്രമിക്കും. തീപിടിച്ച കപ്പൽ കരയിലേക്ക് ഒഴുകി നിങ്ങുകയാണെങ്കിൽ തടയും. കടലിലെ ഒഴുക്ക് തെക്ക് കിഴക്ക് ദിശയിലാണ് ദിശയിലാണ്. ഒഴുക്കിൻ്റെ വേഗത 1.4 നോട്സാണ് എന്നും അദ്ദേഹം പറഞ്ഞു.
- Home
- Latest News
- ‘കണ്ടെയ്നറുകൾ കരയ്ക്ക് അടിയുകയാണെങ്കിൽ എറണാകുളം, തൃശ്ശൂർ തീരത്തായിരിക്കും’: അഴീക്കൽ പോർട്ട് ഓഫീസർ
‘കണ്ടെയ്നറുകൾ കരയ്ക്ക് അടിയുകയാണെങ്കിൽ എറണാകുളം, തൃശ്ശൂർ തീരത്തായിരിക്കും’: അഴീക്കൽ പോർട്ട് ഓഫീസർ
Share the news :

Jun 10, 2025, 8:31 am GMT+0000
payyolionline.in
പ്ലസ്ടുക്കാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം: 406 ഒഴിവുകൾ
പ്രമുഖ സോഷ്യലിസ്റ്റും കായിക താരവുമായ ആശാരി കണ്ടി സത്യനെ ആര്.ജെ.ഡി തുറയൂർ പഞ് ..
Related storeis
ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
Jun 11, 2025, 2:58 am GMT+0000
ഭാര്യയെ വിദേശത്തേക്കു യാത്രയാക്കിയശേഷം തിരികെ വരുന്നതിനിടെ ബൈക്കപകട...
Jun 11, 2025, 2:46 am GMT+0000
അടുത്ത 7 ദിവസം വ്യാപക മഴ സാധ്യത; കാലവർഷം വീണ്ടും സജീവം
Jun 11, 2025, 2:30 am GMT+0000
മേപ്പയൂർ കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു
Jun 11, 2025, 1:57 am GMT+0000
വാട്സാപ്പിലെ മോശം പരാമർശം ചോദിക്കാനെത്തി; നാദാപുരത്ത് സഹോദരങ്ങളെ വ...
Jun 10, 2025, 5:44 pm GMT+0000
കേരളത്തിലെ ട്രെയിനുകള്‍ക്ക് ജൂണ്‍ 15 മുതല്‍ സമയമാറ്റം; നേത്രാവതി ഉള...
Jun 10, 2025, 3:40 pm GMT+0000
More from this section
ക്ഷേത്ര വിഗ്രഹത്തിലെ സ്വർണ്ണമാല മോഷ്ടിച്ചു; കോഴിക്കോട് മേൽശാന്തി പി...
Jun 10, 2025, 2:27 pm GMT+0000
ഇതെന്ത് മായാജാലം! റോഡ് പുറമ്പോക്കിലെ കെട്ടിടം പൊളിച്ചു നീക്കി; പിന്...
Jun 10, 2025, 1:58 pm GMT+0000
പഴയ ടയറുകൾ പണിയാകാതെ നോക്കണം
Jun 10, 2025, 1:43 pm GMT+0000
അനധികൃത ഫിക്സഡ് ചാർജ്; വീടുകളിൽ സോളാർ വൈദ്യുതി ഉൽപാദിപ്പിക്കുന്നവർ ...
Jun 10, 2025, 1:22 pm GMT+0000
കൊട്ടിയൂർ വൈശാഖ മഹോത്സവം : ഭക്ത ജനങ്ങളുടെ സുഗമമായ ദർശനത്തിനായി ക്യൂ...
Jun 10, 2025, 12:51 pm GMT+0000
വാട്ടർ അതോറിറ്റി പുതിയ ബിൽ സംവിധാനം ഇന്നുമുതൽ
Jun 10, 2025, 12:44 pm GMT+0000
വീട്ടിൽ ഓടിക്കയറിയ വിദ്യാർത്ഥി തലനാരിഴക്ക് രക്ഷപ്പെട്ടു, 2 ആടുകൾക്ക...
Jun 10, 2025, 12:37 pm GMT+0000
ഗുരുവായൂർ ക്ഷേത്രത്തിൽ വിഡിയോഗ്രാഫിക്ക് കടുത്ത നിരോധനം
Jun 10, 2025, 11:50 am GMT+0000
സ്വര്‍ണ നാണയങ്ങള്‍ക്കും വായ്പ; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക...
Jun 10, 2025, 10:47 am GMT+0000
ടി.ടി.ഇ ചമഞ്ഞ് തട്ടിപ്പ്; പ്രതിദിനം യുവാവ് സമ്പാദിച്ചത് പതിനായിരത്ത...
Jun 10, 2025, 10:45 am GMT+0000
അതിശക്തമായ മഴ വരുന്നു; കേരളത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്‍...
Jun 10, 2025, 10:18 am GMT+0000
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; തനിക്കെതിരെ പ്രവര്‍ത്തിക്കുന്...
Jun 10, 2025, 10:10 am GMT+0000
‘മലാപറമ്പിലെ അനാശാസ്യ കേന്ദ്രത്തിൽ വന്നുപോയവരിൽ പോലീസ് ഉദ്യോഗ...
Jun 10, 2025, 10:04 am GMT+0000
‘കണ്ടെയ്നറുകൾ കരയ്ക്ക് അടിയുകയാണെങ്കിൽ എറണാകുളം, തൃശ്ശൂർ തീരത്തായിര...
Jun 10, 2025, 8:31 am GMT+0000
പ്ലസ്ടുക്കാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം: 406 ഒഴിവുകൾ
Jun 10, 2025, 7:06 am GMT+0000