കോഴിക്കോട്: ഓലപ്പടക്കം പൊട്ടി വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്. വടകര വില്യാപ്പള്ളി സ്വദേശി യദു യാദവിനാണ് പരിക്കേറ്റത്. 17 വയസുള്ള വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വീട്ടിലെ ടറസിന് മുകളില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു സംഭവം.
ഓലപ്പടക്കം പൊട്ടി വടകര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്
Mar 27, 2026, 9:02 am GMT+0000
payyolionline.in
വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു
വാക്കുതർക്കം; ഷാർജയിൽ സഹപ്രവർത്തകന്റെ കുത്തേറ്റ് താമരശ്ശേരി സ്വദേശി മരിച്ചു
