ആലപ്പുഴ ∙ ഓണക്കാലമായ ഓഗസ്റ്റിൽ റേഷൻ വെള്ള കാർഡുകാർക്കു രണ്ടു കിലോഗ്രാം അരി മാത്രമാകും ലഭിക്കുക. മഞ്ഞ കാർഡിനു മാത്രം ഓണക്കിറ്റ് നൽകുമ്പോഴാണു വെള്ള കാർഡുകാർക്ക് അരി വിഹിതം മുൻ മാസങ്ങളിലെക്കാൾ കുറച്ചത്. ജൂലൈയിൽ 7 കിലോഗ്രാം അരിയും അതിനു മുൻപുള്ള മാസങ്ങളിൽ 10 കിലോഗ്രാം അരിയും വെള്ള കാർഡിന് അനുവദിച്ചിരുന്നു.ഓഗസ്റ്റിൽ നീല, വെള്ള കാർഡുകാർക്ക് ആട്ടയും ലഭിച്ചേക്കില്ല. ഈ വിഭാഗങ്ങൾക്കുള്ള ആട്ട മുൻമാസത്തെ സ്റ്റോക്കുള്ള താലൂക്കുകളിൽ മാത്രം ഒരു പാക്കറ്റ് നൽകാനാണു നിർദേശം. ഓഗസ്റ്റിലെ വിതരണത്തിനു പുതിയ ആട്ട അനുവദിക്കില്ല. അതേസമയം എല്ലാ താലൂക്കുകളിലും മഞ്ഞ, പിങ്ക് കാർഡുകാർക്ക് ആട്ട ലഭിക്കും. മഞ്ഞ കാർഡിന് 2 കിലോഗ്രാമും പിങ്ക് കാർഡിന് 3 കിലോഗ്രാമും ആട്ടയാകും പരമാവധി അനുവദിക്കുക.
- Home
- Latest News
- ഓണത്തിന് വെള്ള കാർഡുകാർക്കു രണ്ടു കിലോഗ്രാം അരി മാത്രം
ഓണത്തിന് വെള്ള കാർഡുകാർക്കു രണ്ടു കിലോഗ്രാം അരി മാത്രം
Share the news :
Jul 31, 2023, 3:52 am GMT+0000
payyolionline.in
അഞ്ച് വയസുകാരിയുടെ കൊലപാതകം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ചെന്നിത് ..
15കാരിക്ക് മദ്യം നൽകി; കള്ള് ഷാപ്പ് അടപ്പിച്ചു, ഏഴ് ഷാപ്പുകളുടെ ..
Related storeis
സമൂഹ മാധ്യമത്തിൽ പ്രശസ്തകാനുള്ള ശ്രമം; യുട്യൂബറുടെ വാക്കുകേട്ട് പുല...
Jan 20, 2025, 10:32 am GMT+0000
ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു -കെ.എൻ. ബാലഗോപാൽ
Jan 20, 2025, 10:30 am GMT+0000
ദേശീയ ഗെയിംസിൽ കേരളം 29 കായിക ഇനങ്ങളിലായി പങ്കെടുക്കും
Jan 20, 2025, 9:32 am GMT+0000
ആദ്യ ദേശീയ ആയുഷ് സാമ്പിള്‍ സര്‍വേയില്‍ കേരളത്തിന് ചരിത്ര നേട്ടം- വീ...
Jan 20, 2025, 9:27 am GMT+0000
കേരളത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയായി ഗ്രീഷ്മ;...
Jan 20, 2025, 8:20 am GMT+0000
സംസ്ഥാനത്തെ മ്യൂസിയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാക്കും- കടന്നപ്പള്ള...
Jan 20, 2025, 8:15 am GMT+0000
More from this section
ചേന്ദമംഗലം കൂട്ടക്കൊല: ഋതു ജയന്റെ വീട് തകർത്ത് നാട്ടുകാർ, തെളിവെടു...
Jan 20, 2025, 7:09 am GMT+0000
ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്മക്ക് വധശിക്ഷ; ഗ്രീഷ്മയുടെ അമ്മാ...
Jan 20, 2025, 6:21 am GMT+0000
ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; പ്രതിയായ അമ്മ...
Jan 20, 2025, 5:57 am GMT+0000
നെയ്യാറ്റിൻകര ഗോപൻ്റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്, ...
Jan 20, 2025, 5:53 am GMT+0000
72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തു : കണക്ക്
Jan 20, 2025, 5:16 am GMT+0000
ആരും പരിഭ്രാന്തരാകരുത്, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാളെ സൈറൺ മുഴങ്ങ...
Jan 20, 2025, 3:59 am GMT+0000
യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും
Jan 20, 2025, 3:54 am GMT+0000
ദേശീയപാതയുടെ ഡ്രൈനേജ് സ്ലാബ് തകരുന്നത് തുടരുന്നു: യാത്രക്കാർക്ക് ഭ...
Jan 20, 2025, 3:39 am GMT+0000
സമാന്തര സർവീസ് നടുവൊടിക്കുന്നു: പയ്യോളി – പേരാമ്പ്ര റൂട്ടിലെ ...
Jan 20, 2025, 3:33 am GMT+0000
മണ്ഡല-മകരവിളക്ക് ഉത്സവം; ശബരിമല നടയടച്ചു
Jan 20, 2025, 3:21 am GMT+0000
മുനമ്പത്ത് അനുമതി ഇല്ലാതെ കടലില്‍ ഉല്ലാസയാത്ര; സ്പീഡ് ബോട്ട് പിടിച്...
Jan 18, 2025, 5:45 pm GMT+0000
പോസ്റ്റ്മോർട്ടം നടത്തേണ്ട ഡോക്ടർ അവധിയായാൽ പകരം സംവിധാനം പോലീസ് ഒരു...
Jan 18, 2025, 5:23 pm GMT+0000
മണ്ണാർക്കാട് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ കൊമ്പനാനയുടെ ജഡം കണ്...
Jan 18, 2025, 3:51 pm GMT+0000
എയ്റോ ഷോ നടക്കുന്ന 13 കിമീ ചുറ്റളവിൽ നോണ്‍ വെജ് വിൽപ്പന പാടില്ല, തീ...
Jan 18, 2025, 3:34 pm GMT+0000
തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ ജിപ്സി നിയന്ത്രണം വിട്ട് മറിയുന്ന ദൃ...
Jan 18, 2025, 2:57 pm GMT+0000