തിരുവനന്തപുരം∙ ഓണക്കിറ്റ് മഞ്ഞ കാർഡിനു മാത്രം നൽകിയാൽ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും.കഴിഞ്ഞ വർഷം 83ലക്ഷത്തിലധികംപേർക്ക് കിറ്റ് ലഭിച്ചിരുന്നു. കഴിഞ്ഞവർഷം തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്. 93,83,902 കാർഡുകളാണ് സംസ്ഥാനത്തുള്ളത്.
- Home
- Latest News
- ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Share the news :
Aug 16, 2023, 9:31 am GMT+0000
payyolionline.in
പുതുപ്പള്ളിയിൽ വികസന രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് അജണ്ട; ആ ചർ ..
ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന; ഇതുവരെ വിറ്റത് 20.5 ലക്ഷം ടിക്കറ്റുകൾ
Related storeis
മുനമ്പത്ത് അനുമതി ഇല്ലാതെ കടലില്‍ ഉല്ലാസയാത്ര; സ്പീഡ് ബോട്ട് പിടിച്...
Jan 18, 2025, 5:45 pm GMT+0000
പോസ്റ്റ്മോർട്ടം നടത്തേണ്ട ഡോക്ടർ അവധിയായാൽ പകരം സംവിധാനം പോലീസ് ഒരു...
Jan 18, 2025, 5:23 pm GMT+0000
മണ്ണാർക്കാട് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ കൊമ്പനാനയുടെ ജഡം കണ്...
Jan 18, 2025, 3:51 pm GMT+0000
എയ്റോ ഷോ നടക്കുന്ന 13 കിമീ ചുറ്റളവിൽ നോണ്‍ വെജ് വിൽപ്പന പാടില്ല, തീ...
Jan 18, 2025, 3:34 pm GMT+0000
തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ ജിപ്സി നിയന്ത്രണം വിട്ട് മറിയുന്ന ദൃ...
Jan 18, 2025, 2:57 pm GMT+0000
സേഫ് അലി ഖാൻ കേസ്: മധ്യപ്രദേശിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നും 2 പേർ ...
Jan 18, 2025, 2:43 pm GMT+0000
More from this section
താമരശ്ശേരിയിൽ ലഹരിക്കടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നു
Jan 18, 2025, 12:25 pm GMT+0000
സെയ്ഫ് അലി ഖാനെ കുത്തിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ; സിസിടിവി ദൃശ്...
Jan 18, 2025, 12:09 pm GMT+0000
സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി; കുവൈത്തിൽ ഇന്ന് മുതൽ വൈദ്യുതി മു...
Jan 18, 2025, 11:44 am GMT+0000
എൻ എം വിജയൻ്റെ മരണം: ആത്മഹത്യാ പ്രേരണ കേസിൽ മൂന്ന് കോൺഗ്രസ് നേതാക്ക...
Jan 18, 2025, 11:29 am GMT+0000
താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആർ.ജികർ ബലാത്സംഗ കേസ് പ്രതി; ഐ.പി.എസ്...
Jan 18, 2025, 10:17 am GMT+0000
നബീസ വധക്കേസ്: രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവ്
Jan 18, 2025, 10:16 am GMT+0000
യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; താപനില കുറയും
Jan 18, 2025, 8:58 am GMT+0000
സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന് ശേഷം പ്രതി മൊബൈൽ കടയിലെത്തി ഹെഡ്സെറ്...
Jan 18, 2025, 8:56 am GMT+0000
ഒപ്പ് ആർ. ബാലകൃഷ്ണപിള്ളയുടേത് തന്നെ…മന്ത്രി ഗണേഷ് കുമാറിന് ആശ...
Jan 18, 2025, 7:39 am GMT+0000
ഷാരോൺ വധക്കേസിൽ ഗ്രീഷ്മക്കും അമ്മാവനുമുള്ള ശിക്ഷ തിങ്കളാഴ്ച വിധ...
Jan 18, 2025, 7:21 am GMT+0000
48 മണിക്കൂർ പിന്നിട്ടിട്ടും സൈഫ് അലി ഖാന്റെ അക്രമി ഒളിവിൽ തന്നെ; അ...
Jan 18, 2025, 7:18 am GMT+0000
‘ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവം, ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ ക...
Jan 18, 2025, 7:07 am GMT+0000
പി.സി. ജോർജിന്റെ ജാമ്യാപേക്ഷ ഈ മാസം 25ന് പരിഗണിക്കും; അതുവരെ അറസ്റ്...
Jan 18, 2025, 7:04 am GMT+0000
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അദ്ദേഹം, ആശുപത്രിയിൽ എത്തിയപ്പോൾ ...
Jan 18, 2025, 5:33 am GMT+0000
ഇസ്രായേൽ – ഹമാസ് വെടിനിർത്തൽ, ബന്ദി കൈമാറ...
Jan 18, 2025, 5:31 am GMT+0000