പയ്യോളി : പടിഞ്ഞാറെ മൂപ്പിച്ചതിൽ വീട്ടിൽ അബൂബക്കർ (65)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.
2022 ൽ ആണ് കേസ് ആസ്പദമായ സംഭവം.പയ്യോളി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ് സബ്ബ് ഇൻസ്‌പെക്ടർ ശ്രീജേഷ് എസ് എസ് ആണ് അന്വേഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി..