ഐ ഫോൺ 15ന് വമ്പൻ വിലക്കുറവ്

news image
May 3, 2025, 5:27 am GMT+0000 payyolionline.in

ഐ ഫോണിന്‍റെ പ്രീമയം മോഡലാണ് ഐ ഫോൺ 15. ശക്തമായ പ്രകടനം, ഉയർന്ന നിലവാരമുള്ള ക്യാമറ സിസ്റ്റം, പ്രീമിയം ബിൽഡ് ക്വാളിറ്റി തുടങ്ങിയവയുള്ള ഒരു മുൻനിര സ്മാർട്ട്‌ഫോണാണ് ഐഫോൺ 15. ഏറ്റവും പുതിയ സാങ്കേതികവിദ്യയും മികച്ച ബിൽഡ് ക്വാളിറ്റിയും ഉള്ള ഈ ഫോൺ ഉപയോക്താക്കൾക്ക് സുഗമവും വേഗതയേറിയതുമായ അനുഭവം പ്രധാനം ചെയ്യുന്നു. ഗെയിമിങ്, ഫോട്ടോഗ്രാഫി, മൾട്ടിടാസ്‍കിങ് തുടങ്ങിയ കാര്യങ്ങളിൽ ഈ സ്‍മാർട്ടഫോൺ സമാനതകളില്ലാത്ത അനുഭവം നൽകുന്നു. നിലവിൽ ആമസോണിൽ വമ്പൻ ഓഫറിലാണ് ഈ ഐ ഫോൺ മോഡൽ ലഭിക്കുന്നത്.

വാങ്ങുവാൻ ക്ലിക്ക് ചെയ്യുക -click here to buy

6.1 ഇഞ്ച് സ്ക്രീൻ സൈസുള്ള ഈ സ്മാർട്ട് ഫോണിൻ ആമസോണിൽ 26 ശതമാനമാണ് ഓഫർ. നിലവിലെ വിലയായ 79,900 രൂപയിൽ നിന്നും കുറച്ച് 58,999 രൂപക്ക് ഇത് സ്വന്തമാക്കാൻ സാധിക്കും. ഇപ്പോൾ വാങ്ങിയാൽ വമ്പൻ ലാഭം തന്നെ ഇതിലൂടെ നേടാൻ കഴിയും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe