എൻജിനീയറിങ്​/മെഡിക്കൽ ​പ്രവേശനം; അപാകത 26 വരെ പരിഹരിക്കാം

news image
Jun 21, 2023, 6:56 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്ച​ർ/​ഫാ​ർ​മ​സി/ മെ​ഡി​ക്ക​ൽ/​മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ക്കാ​നും അ​പാ​ക​ത പ​രി​ഹ​രി​ക്കാ​നു​മു​ള്ള സ​മ​യം ഈ​മാ​സം 26ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​യി ദീ​ർ​ഘി​പ്പി​ച്ചു.

പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in ‘KEAM 2023, Candidate Portal’ ലി​ങ്കി​ൽ അ​പേ​ക്ഷ ന​മ്പ​റും പാ​സ്​​വേ​ഡും ന​ൽ​കി ലോ​ഗി​ൻ ചെ​യ്യു​മ്പോ​ൾ അ​പേ​ക്ഷ​ക​ന്റെ പ്രൊ​ഫൈ​ൽ ദൃ​ശ്യ​മാ​കും. പ്രൊ​ഫൈ​ൽ പേ​ജി​ൽ അ​പേ​ക്ഷ​യി​ൽ അ​നു​വ​ദി​ച്ച വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ/​നേ​റ്റി​വി​റ്റി/​സം​വ​ര​ണം മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കാ​ണാം.

അ​പേ​ക്ഷ​യി​ൽ ന്യൂ​ന​ത​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പ്രൊ​ഫൈ​ൽ പേ​ജി​ലെ Memo details എ​ന്ന മെ​നു ഐ​റ്റം ക്ലി​ക്ക് ചെ​യ്താ​ൽ ന്യൂ​ന​ത​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും കാ​ണാം. ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ/​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ 26ന്​ ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം​ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. വി​വ​ര​ങ്ങ​ൾ​ക്ക്​ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe