എസ്എസ്എൽസി പരീക്ഷാഫലം വെബ്സൈറ്റുകളിലും ആപ്പുകളിലും 4 മണിയോടെ ലഭ്യമാകും ; ഇൻസ്റ്റാൾ ചെയ്യേണ്ട ആപ്പുകളും വെബ്സൈറ്റുകളുടെയും ലിങ്ക് ഇതാ..

news image
May 9, 2025, 9:59 am GMT+0000 payyolionline.in

 

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിച്ചു . വിജയശതമാനം 99.5% .
ടിഎച്ച്എസ്എൽസി ഫലവും ഇന്നറിയാം. 4,26,697 വിദ്യാർഥികളാണ് ഫലം കാത്തരിക്കുന്നത്. വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും .

 

 

Saphalam App – https://play.google.com/store/apps/details?id=com.kite.saphalam

https എന്ന് തുടങ്ങുന്നതിൽ ക്ലിക്ക് ചെയ്താൽ ആപ്പിന്റെ ലിങ്കിലേക്ക് റീഡയറക്റ്റ് ആവുന്നതാണ്

PRD Live – https://play.google.com/store/apps/details?id=in.gov.kerala.prd

https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ സൈറ്റുകൾ വഴിയും ഫലം ലഭ്യമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe