എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ ടൈം ടേബിള്‍

news image
Nov 2, 2024, 6:48 am GMT+0000 payyolionline.in

എസ്‌എസ്‌എൽസി 
പരീക്ഷാ 
ടൈംടേബിൾ

2025 മാർച്ച്‌ 3
(പകൽ 9.30–- 11.15): ഒന്നാംഭാഷ പാർട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷണൽ ഇംഗ്ലീഷ്/അഡീഷണൽ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക്‌സ്‌കൂളുകൾക്ക്)

മാർച്ച്‌ 5
(പകൽ9.30 –- 12.15): രണ്ടാം ഭാഷ ഇംഗ്ലീഷ്

മാർച്ച്‌ 7
(പകൽ 9.30–- 11.15): – ഒന്നാം ഭാഷ പാർട്ട് 2 – മലയാളം/തമിഴ്/കന്നട/ സ്‌പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/ അറബിക് ഓറിയന്റൽ  രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/ സംസ്‌കൃതം ഓറിയന്റൽ  രണ്ടാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)

മാർച്ച്‌ 10 (പകൽ 9.30 –- 12.15): – സോഷ്യൽ സയൻസ്

മാർച്ച്‌ 17
(പകൽ 9.30 –- 12.15):- ഗണിതശാസ്ത്രം

മാർച്ച്‌19
(പകൽ 9.30 –- 11.15): -മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്

മാർച്ച്‌ 21
(പകൽ9.30 –- 11.15): – ഊർജതന്ത്രം

മാർച്ച്‌ 24
(പകൽ 9.30 –- 11.15): രസതന്ത്രം

മാർച്ച്‌ 26
(പകൽ 9.30 –- 11.15):- ജീവശാസ്ത്രം


ഹയര്‍സെക്കന്‍ഡറി പരീക്ഷാ ടൈംടേബിള്‍

ഒന്നാം വര്‍ഷം

മാര്‍ച്ച് 6: –
പാര്‍ട്ട് 2 ലാംഗ്വേജ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി

മാര്‍ച്ച് 11
ഹോംസയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സെയന്‍സ്,സ്റ്റാറ്റിസ്റ്റിക്സ്

മാര്‍ച്ച് 15
കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

മാര്‍ച്ച് 18
ജ്യോഗ്രഫി,മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.

മാര്‍ച്ച് 20
ബയോളജി,ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍

മാര്‍ച്ച് 22
ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി

മാര്‍ച്ച് 25
ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജ്സ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി

മാര്‍ച്ച് 27
ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്

മാര്‍ച്ച് 29
പാര്‍ട്ട് 1 ഇംഗ്ലീഷ്
രണ്ടാം വര്‍ഷം

മാര്‍ച്ച് 3
പാര്‍ട്ട് 1 ഇംഗ്ലീഷ്

മാര്‍ച്ച് 5
ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി

മാര്‍ച്ച് 7
ബയോളജി,ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടര്‍

മാര്‍ച്ച് 10
കെമിസ്ട്രി,ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍, ബിസ്സിനസ്സ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

മാര്‍ച്ച് 17
ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി

മാര്‍ച്ച് 19
പാര്‍ട്ട് 2 ലാംഗ്വേജ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി

മാര്‍ച്ച് 21
ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്

മാര്‍ച്ച് 24
ജ്യോഗ്രഫി,മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.

മാര്‍ച്ച് 26
ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്,സ്റ്റാറ്റിസ്റ്റിക്സ്

(എല്ലാദിവസവും പകല്‍ 1.30 മുതല്‍ പരീക്ഷ ആരംഭിക്കും)


വൊക്കേഷണല്‍ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ടൈംടേബിള്‍

ഒന്നാം വര്‍ഷം
മാര്‍ച്ച് 6: ഓന്‍ഡ്രപ്രണര്‍ഷിപ് ഡെവലപ്മെന്റ്
മാര്‍ച്ച് 11: വൊക്കേഷണല്‍ തിയറി
മാര്‍ച്ച് 15: കെമിസ്ട്രി,ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്
മാര്‍ച്ച് 18: ജ്യോഗ്രഫി, അക്കൗണ്ടന്‍സി
മാര്‍ച്ച് 20:- ബയോളജി,മാനേജ്മെന്റ്
മാര്‍ച്ച് 22: -ഫിസിക്സ്
മാര്‍ച്ച്25:- ഗണിതം
മാര്‍ച്ച് 27:- ഇക്കണോമിക്സ്
മാര്‍ച്ച് 29:- പാര്‍ട്ട് 1 ഇംഗ്ലീഷ്
രണ്ടാം വര്‍ഷം
മാര്‍ച്ച് 3: പാര്‍ട്ട് 1 ഇംഗ്ലീഷ്
മാര്‍ച്ച് 5: ഫിസിക്സ്
മാര്‍ച്ച് 7:- ബയോളജി,മാനേജ്മെന്റ്
മാര്‍ച്ച് 10: കെമിസ്ട്രി,ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്
മാര്‍ച്ച് 17:- ഗണിതം
മാര്‍ച്ച് 19:- ഓന്‍ഡ്രപ്രണര്‍ഷിപ് ഡെവലപ്മെന്റ്
മാര്‍ച്ച് 21:- ഇക്കണോമിക്സ്
മാര്‍ച്ച് 24:- ജ്യോഗ്രഫി,അക്കൗണ്ടന്‍സി
മാര്‍ച്ച് 26:- വൊക്കേഷണല്‍ തിയറി

(എല്ലാദിവസവും പകല്‍ 1.30 മുതല്‍ പരീക്ഷ ആരംഭിക്കും)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe