എലത്തൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

news image
Jun 13, 2023, 2:47 am GMT+0000 payyolionline.in
കോഴിക്കോട്: എലത്തൂരിൽ  യുവാവ് ട്രെയിൻ തട്ടി മരിച്ചു. 
റെയിൽവേ സ്റ്റേഷന് സമീപം മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് (24 ) ആണ് ട്രെയിൽ തട്ടി മരിച്ചത്. 
മാട്ടുവയിൽ ബാലപ്രദീപന്റെയും  ഷിമയുടെ മകനാണ്.അപർണ്ണ സഹോദരിയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe