കൊച്ചി: എറണാകുളം ഇടക്കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ്. പെണ്‍സുഹൃത്തിന്റെ ഭർത്താവാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ പെൺസുഹൃത്തിൻ്റെ ഭര്‍ത്താവ് ഷിഹാസ്, ഭാര്യ ഷഹനാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.എറണാകുളം ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിലാണ് സംഭവം. പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാഹനത്തിൽ ഒരു യുവതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ പള്ളുരുത്തി പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
- Home
- Latest News
- എറണാകുളം ഇടക്കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു; പെണ്‍സുഹൃത്തും ഭർത്താവും കസ്റ്റഡിയിൽ
എറണാകുളം ഇടക്കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു; പെണ്‍സുഹൃത്തും ഭർത്താവും കസ്റ്റഡിയിൽ
Share the news :

Jun 24, 2025, 10:19 am GMT+0000
payyolionline.in
തിക്കോടിയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഗ്രാമീണം റസിഡൻ്റ്സ് അസോസ ..
വന്‍ഹായ് കപ്പലില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നു; കൂടുതല്‍ ദൂരത്തേക്ക് മാറ്റുന ..
Related storeis
വയനാട് ഉരുൾപൊട്ടൽ ദുരന്തം; അമ്മയുടെ മൃതദേഹ ഭാഗങ്ങള്‍ സംസ്കരിച്ചത് ര...
Jun 24, 2025, 12:58 pm GMT+0000
എൻഡോസൾഫാൻ നിർവീര്യമാക്കാൻ നടപടി തുടങ്ങി
Jun 24, 2025, 12:29 pm GMT+0000
മട്ടൻ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, വയറിളക്കം, ഛർദ്ദി; ആറ് പേർ മരിച...
Jun 24, 2025, 11:55 am GMT+0000
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിക്കുന്നു, ജൂലൈ ഒന്ന് മുതൽ പ്രാബല്യത്ത...
Jun 24, 2025, 11:46 am GMT+0000
വന്‍ഹായ് കപ്പലില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നു; കൂടുതല്‍ ദൂരത്തേക്...
Jun 24, 2025, 10:22 am GMT+0000
കൊട്ടിയൂരെത്തുന്ന വാഹനങ്ങളിൽനിന്ന് മാലിന്യം തള്ളിയാൽ പിഴ ചുമത്തും
Jun 24, 2025, 9:19 am GMT+0000
More from this section
കൊയിലാണ്ടി റാഗിംഗ്: സീനിയേഴ്സ് നൽകിയ മിഠായി വാങ്ങാതിരുന്നതിന് പ്ല...
Jun 24, 2025, 8:51 am GMT+0000
കോഴിക്കോട് ശക്തമായ കാറ്റിൽ സ്കൂളിനു മുകളിലേക്ക് തെങ്ങ് വീണു, 2 ക്ലാ...
Jun 24, 2025, 8:35 am GMT+0000
വനിത പൊലീസുകാരെ ഫോണിൽ വിളിച്ച് അശ്ലീലം പറയുന്ന പ്രതി പിടിയിൽ
Jun 24, 2025, 6:58 am GMT+0000
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെയുമായി രണ്ട് വിമാനങ്ങള്‍ ദില്ലിയിലെത...
Jun 24, 2025, 6:53 am GMT+0000
ശക്തമായ മഴയും കാറ്റും; നാദാപുരം മേഖലയില്‍ വ്യാപക നാശം
Jun 24, 2025, 6:35 am GMT+0000
മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ
Jun 24, 2025, 5:35 am GMT+0000
രണ്ടുദിവസം തുടർച്ചയായി സ്വർണവിലയിൽ ഇടിവ്
Jun 24, 2025, 5:23 am GMT+0000
ഇരിങ്ങൽ കുന്നങ്ങോത്ത് രാഘവൻ അന്തരിച്ചു
Jun 24, 2025, 4:35 am GMT+0000
ലൈസൻസ് പുതുക്കാനാവുന്നില്ല; വാഹന ഉടമകൾ വലയുന്നു
Jun 24, 2025, 4:18 am GMT+0000
ഖത്തറും യു എ ഇയും ബഹറൈനും കുവൈറ്റും വ്യോമപാത തുറന്നു
Jun 24, 2025, 4:11 am GMT+0000
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്കൂള്‍ ബസ്സി...
Jun 24, 2025, 4:09 am GMT+0000
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മലബാർ ജില്ലകളിൽ യെല്ലോ അലേ...
Jun 24, 2025, 4:05 am GMT+0000
അഹമ്മദാബാദ് ആകാശദുരന്തം; ജീവൻ പൊലിഞ്ഞ മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേ...
Jun 24, 2025, 3:59 am GMT+0000
മയക്കുമരുന്ന് കേസിൽ പ്രശസ്ത തമിഴ് നടൻ ശ്രീകാന്ത് കസ്റ്റഡിയിൽ
Jun 24, 2025, 3:55 am GMT+0000
സീനിയർ വിദ്യാർഥികൾ മിഠായി നൽകിയത് വാങ്ങിയില്ല ; പ്ലസ് വൺ വിദ്യാർത്ഥ...
Jun 23, 2025, 4:36 pm GMT+0000